1300 ജീവനക്കാരെ പിരിച്ചു വിട്ടു; പിന്നാലെ പ്രസിഡന്റ് ഗ്രേഗ് ടോംബും പുറത്ത്; സൂമിന്റെ പുതിയ നീക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1300 ജീവനക്കാരെ പിരിച്ചു വിട്ടു; പിന്നാലെ പ്രസിഡന്റ് ഗ്രേഗ് ടോംബും പുറത്ത്; സൂമിന്റെ പുതിയ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 09:36 am IST
Facebook
Twitter
WhatsAppTelegram

സാക്രമെന്റോ : പ്രസിഡന്റ് ഗ്രേഗ് ടോംബിനെ പുറത്താക്കി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം. ഒപ്പുവെച്ച കരാറുകൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ യാതൊരു കാരണവും കൂടാതെ പുറത്താക്കുകയായിരുന്നു. മഹാമാരിയ്‌ക്ക് ശേഷം കമ്പനി സിഇഒ എറിക് യുവാൻ 1,300 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് ഗ്രേഗ് ടോംബും കമ്പനിക്ക് പുറത്ത് പോകുന്നത്.

ബിസിനസുകാരനും മുൻ ഗൂഗിൾ ജീവനക്കാരനുമായ ടോംബ് സൂമിൽ ചുമതലയേൽക്കുന്നത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു. തുടർന്ന് കമ്പനിയിലെ സാമ്പത്തിക നേട്ടങ്ങളിൽ പങ്കാളിയായിരുന്നു അദ്ദേഹം. പുറത്താക്കൽ നടപടിയെ കുറിച്ച് ടോംബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യക്തികളെ സാമൂഹികമായി ബന്ധിപ്പിച്ചിരുന്നതിൽ പ്രധാന പങ്ക് വഹിച്ച വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു സൂം. കോവിഡ് കാലഘട്ടത്തിലാണ് ആപ്പിന്റെ ഉപയോഗം കൂടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കമ്പനി അധികം ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ കൊവിഡിന് ശേഷം ഉപയോക്താക്കൾ ആപ്പ് ഉപയോഗിക്കുന്നത് കുറയുകയും ഇത് കമ്പനിയെ സാരമായി ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂട്ട പിരിച്ചുവിടൽ.

ജോലി,വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഔദ്യോഗിക ഇടപെടലുകൾക്കുമായാണ് കൊവിഡ് കാലഘട്ടത്തിൽ സൂം ആപ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ കമ്പനിക്ക് വൻ വളർച്ചയുണ്ടായി. എന്നാൽ കൊവിഡ് അവസാനിച്ചതിന് ശേഷം കമ്പനി തകർച്ച നേരിട്ടു. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് കമ്പനി കൂട്ട പിരിച്ചുവിടൽ നടത്തിയിരിക്കുന്നത്.

Tags: Presidentemployees
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies