പിടികൂടാനുള്ള ശ്രമത്തിനിടെ കോൺസ്റ്റബിളിനെ കുത്തിക്കൊന്നു; കുപ്രസിദ്ധ ഗുണ്ട നേതാവ് ഷെയ്ഖ് റിയാസിനെ പൊലീസ് വെടിവച്ചു കൊന്നു
ഹൈദരാബാദ്: കുപ്രസിദ്ധ ഗുണ്ട നേതാവിനെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസ് കോൺസ്റ്റബിളിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷെയ്ഖ് റിയാസാണ് നിസമാബാദിൽ കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കിടെയാണ് സംഭവം. ആന്ധ്ര പൊലീസിന് ...























