17 കാരനെ കുത്തിക്കൊന്ന കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; അസദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോൺസ്റ്റബളിന് പരിക്ക്
ലക്നൌ: ഉത്തർപ്രദേശിൽ കുപ്രസിദ്ധ ഗുണ്ടയും വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ അസദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗസ്സിയാബാദിലെ ഇന്ദിരാപുരം അഭയ് ഖണ്ഡിൽ ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. ഖോദ, ...
























