encounter - Janam TV

encounter

അതിർത്തിയിൽ‌ ഭീകരവേട്ട; കുൽഗാമിൽ മൂന്നാമത്തെ ലഷ്കർ ഭീകരനെയും വകവരുത്തി സുരക്ഷാ സേന; വധിച്ചവരിൽ തലയ്‌ക്ക് വിലയിട്ട ബാസിത് ദാറും 

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ‌ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന. തലയ്ക്ക് 10 ല​ക്ഷം രൂപ വിലയിട്ട ലഷ്കർ ഭീകരൻ ബാസിത് ദാറിനെ വകവരുത്തിയതിന് പിന്നാലെ ...

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം; യുഎപിഎ പ്രകാരം കേസ്; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘം

കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആറിൽ പറയുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് മാവോയിസ്റ്റും തണ്ടർബോൾട്ടുമായി ഏറ്റുമുട്ടലുണ്ടായത്. ...

വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകര സാന്നിധ്യം; തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ

‌കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. തലപ്പുഴ കമ്പമലയിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം സിപി മൊയ്തീന്റെ നേതൃത്വത്തിൽ നാല് കമ്മ്യൂണിസ്റ്റ് ഭീകരർ ...

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ഭീകരരെ വധിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ...

ഛത്തീസ്​ഗഡിൽ സുരക്ഷാ സേന വധിച്ചത് തലയ്‌ക്ക് 25 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനെ; കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹവും ആയുധ ശേഖരവും കണ്ടെടുത്തു

റായ്പൂർ: ഛത്തീസ്​ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 29 കടന്നു. കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചവരിൽ തലയ്ക്ക് ...

അതിർത്തിയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന; മൃതദേഹത്തിനായി തിരച്ചിൽ

ശ്രീനഗർ: അതിർത്തിയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന. കശ്മീരിലെ പുൽവാമയിലാണ് മണിക്കൂറുകളായി ഏറ്റുമുട്ടൽ നടക്കുന്നത്. സുരക്ഷാ സേന സംഘത്തിലെ ഒരു ഭീകരനെ വധിച്ച‍െന്നും മൃതദേഹത്തിനായി തിരച്ചിൽ പുരോ​ഗമിക്കുകയാണെന്നും ...

സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

റായ്പൂർ: സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ പൂജാരി കാങ്കറിലെ കാരിഗുട്ട വനത്തിൽ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടത്. ...

ആറ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; ബിലാസ്പൂരിൽ ശക്തമായ ഏറ്റുമുട്ടൽ

റായ്പൂർ: ഛത്തീസ്​ഗഡിൽ ആറ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ബിലാസ്പൂരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റമുട്ടലിനിടെയാണ് സംഭവം. വധിക്കപ്പെട്ടവരിൽ ഒരു വനിതാ പ്രവർത്തകയുമുണ്ട്. ബസ​ഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചികുർബട്ടി, ...

കടയുടെ പേരിൽ തർക്കം; അയൽവാസിയുടെ മക്കളെ കഴുത്തുറത്ത് കൊന്നു; ബാർബറെ മണിക്കൂറുകൾക്കകം വധിച്ച് യുപി പോലീസ്

കടയെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയുടെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാർബർ പോലീസ് എറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഡൗണിലാണ് ദാരുണ സംഭവം. പരിക്കേറ്റ ഒരു കുട്ടി ​ഗുരുതരാവസ്ഥയിലണ്. 11 ...

കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; ഝാർഖണ്ഡിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റാഞ്ചി: ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ ഉ​ദ്യോ​ഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ജോറി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈരിയോ വനത്തിൽ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ബിജാപൂർ ജില്ലയിലാണ് സുരാക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരിൽ ...

അതിർത്തിയിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ വകവരുത്തി സുരക്ഷാ സേന

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഭീകരൻ ബിലാൽ ഭട്ടിനെയാണ് സേന വധിച്ചത്. ഷോപ്പിയാനിലെ ചോട്ടിഗാം മേഖലയിൽ മണിക്കൂറുകളായി ഏറ്റുമുട്ടൽ നടക്കുകയാണ്. പോലീസും ...

നിരവധി കൊലപാതകങ്ങൾ; 35 ലധികം കേസുകൾ; ഗുണ്ടാതലവനും ഷാർപ്പ് ഷൂട്ടറുമായ വിനോദ് ഉപാധ്യായ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: ഗുണ്ടാതലവനും ഷാർപ്പ് ഷൂട്ടറുമായ വിനോദ്കുമാർ ഉപാധ്യായ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതകങ്ങളടക്കം 35 ലധികം കേസുകളിൽ പ്രതിയായ വിനോദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഗോരഖ്പൂർ ...

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായി ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഷോപ്പിയാനിലെ ചോതിഗാം ഏരിയയിലാണ് സംഭവം. പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി ഭീകരരെ ...

അതിർത്തിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

ശ്രീന​ഗർ: അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇന്നലെ രാത്രിയോടെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ...

കാഞ്ചീപുരത്ത് രണ്ട് റൗഡികളെ പോലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: ബുധനാഴ്ച പുലർച്ചെ രണ്ട് റൗഡികളെ കാഞ്ചീപുരം പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നു . പുലർച്ചെ 3.30ഓടെ കാഞ്ചീപുരം റെയിൽവേ പാലത്തിന് സമീപം ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

ദന്തേവാഡ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് ഏറ്റുമുട്ടലിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചത്. കാറ്റേകല്യൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ...

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് ഭീകരർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർക്ക് പരിക്കറ്റു. സിആർപിഎഫിന്റെ കോബ്രാ 201 ബറ്റാലിയനും ബസ്തർ ഫൈറ്റേഴ്സും ഛത്തീസ്ഗഡ് പോലീസും ചേർന്ന് ...

ഗുണ്ടാ നേതാവ് കൊമ്പന്‍ ജഗനെ തമിഴ്നാട് പോലീസ് വെടിവച്ചുകൊന്നു

തിരുച്ചിറപ്പള്ളി : ഗുണ്ടാ നേതാവ് കൊമ്പന്‍ ജഗനെ തമിഴ്നാട് പോലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. പനയക്കുറിച്ചി സ്വദേശിയായ ജഗൻ കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു. ...

40-ലധികം കൊലപാതകങ്ങൾ; 1.25 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് എസ്ടിഎഫ്

ലക്‌നൗ: കുപ്രസിദ്ധ കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ്. തലയ്ക്ക് 1.25 ലക്ഷം രൂപ വിലയിട്ട കുറ്റവാളിയായ റാഷിദ് കാലിയയെയാണ് ഏറ്റുമുട്ടലിനൊടുവിൽ എസ്ടിഎഫ് വധിച്ചത്. 40-ലധികം ...

കുൽഗാമിൽ ഏറ്റുമുട്ടൽ; അഞ്ച് ലഷ്‌കർ ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഇതിനോടകം അഞ്ച് ലഷ്‌കർ-ഇ-ത്വയ്ബാ ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിലെ ഡിഎച്ച് പോറ ഏരിയയിലുള്ള സാമ്‌നോ ...

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ കൊലയാളി ; കൊടും ക്രിമിനൽ ജിതേന്ദ്ര യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; കൂട്ടാളിയ്‌ക്ക് വെടിയേറ്റു

ലക്നൗ : ഉത്തർപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊടും ക്രിമിനൽ ജിതു എന്ന ജിതേന്ദ്ര കൊല്ലപ്പെട്ടു . കൂട്ടാളി ബൽവീറിന് വെടിയേറ്റു. ഗാസിയാബാദ് ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം ...

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഭീകരനെ വകവരുത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഭീകരനെ വകവരുത്തിയതായി പോലീസ് അറിയിച്ചു. കുപ്‌വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരൻ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ജുമാഗുണ്ട് ഏരിയയിൽ ഞായറാഴ്ച ...

വീറോടെ കൊടും ക്രിമിനലുമായി ഏറ്റുമുട്ടി യുപി വനിതാ പോലീസ് : 12 ഓളം കേസുകളിൽ പ്രതിയായ ഇമാമുളിനെ വെടിവച്ച് വീഴ്‌ത്തി

ലക്നൗ : 12 ഓളം കേസുകളിൽ പ്രതിയായ ക്രിമിനലിനെ വെടിവച്ച് വീഴ്ത്തി യുപിയിലെ വനിതാ പോലീസ് . യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ വന്നതിന് ശേഷം, അക്രമികളെയും ...

Page 2 of 9 1 2 3 9