കടയുടെ പേരിൽ തർക്കം; അയൽവാസിയുടെ മക്കളെ കഴുത്തുറത്ത് കൊന്നു; ബാർബറെ മണിക്കൂറുകൾക്കകം വധിച്ച് യുപി പോലീസ്
കടയെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയുടെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാർബർ പോലീസ് എറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഡൗണിലാണ് ദാരുണ സംഭവം. പരിക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലണ്. 11 ...