endosulfan - Janam TV

endosulfan

അതാണുറുമീസ്! “കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആത്മ”: എൻഡോസൾഫാൻ-സീരിയൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പ്രേംകുമാർ; തുറന്ന പോര് മുറുകുന്നു

തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമെന്ന പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച 'ആത്മ'യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് പ്രേംകുമാറിന്റെ വിശദീകരണം. ...

കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യം വിരൽത്തുമ്പിൽ; എന്നിട്ടും സാധാരണക്കാരുടെ ഉപജീവനമാർ​ഗത്തിൽ നിങ്ങൾ ‘എൻഡോസൾഫാൻ വിതറി’; പ്രേംകുമാറിനെതിരെ ആത്മ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് തുറന്ന കത്തുമായി ആത്മയും മന്ത്രി കെ.ബി ഗണേഷ് കുമാറും. സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാറിന് ...

“സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ

തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് നടൻ ധർമജൻ ബോൾഗാട്ടി. താൻ മൂന്ന് മെഗാ ...

2011 ന് ശേഷം ജനിച്ചവർ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരല്ലെന്ന് സർക്കാർ: ഉത്തരവുമായി ആരോ​ഗ്യവകുപ്പ്: പ്രതിഷേധവുമായി ദുരിതബാധിതർ

കാസർകോട്: എൻഡോസൾഫാൻ ​ദുരിത ബാധിതരുടെ പട്ടികയിൽ 2011 ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന് ആരോ​ഗ്യ വകുപ്പിന്റെ ഉത്തരവ്. 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ...

സർക്കാർ അവഗണനയ്‌ക്കെതിരെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും പ്രക്ഷോഭത്തിലേക്ക്; നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ജനകീയ മുന്നണി

കാസർകോട്: സർക്കാർ അവഗണനയ്‌ക്കെതിരെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ദുരിത ബാധിത പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണമെന്നാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ...

കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള വീടുകൾ ജീർണ്ണാവസ്ഥയിൽ; ഇടപെട്ട് ഹൈക്കോടതി

കാസർകോട്: കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പണിത വീടുകൾ ജീർണ്ണാവസ്ഥയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയം അതീവ ഗൗരവകരമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജില്ലാ കളക്ടർ ...

എൻഡോസൾഫാൻ ദുരിതമേഖലയിൽ ക്യാമ്പ് നടത്തിയിട്ട് മൂന്ന് വർഷം; ഒന്നര വയസുകാരിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് സമരസമിതി

കാസർകോട്: കാസർകോട് എൻഡോസൾഫാൻ ഇരകളുടെ പ്രതിഷേധം. എൻഡോസൾഫാൻ ദുരിത മേഖലയിൽ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായാണ് സമരസമിതിയുടെ പ്രതിഷേധം. കഴിഞ്ഞ മൂന്ന് വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ...

എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അമ്പലത്തറ മുക്കിഴിയിലെ മനുവിന്റെ അഞ്ച് വയസ്സുകാരിയായ മകൾ അമേയ, അജാനൂരിലെ മൊയ്തുവിന്റെ 11 വയസ്സുകാരനായ ...