റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വധു ലോക്സഭ അംഗമായ പ്രിയ സരോജ്
ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും അഭിഭാഷകയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു.ലഖ്‌നൗവിലെ 'ദി സെൻട്രം' ഹോട്ടലിലായിരുന്നു ചടങ്ങുകൾ. പരസ്പരം കൈകോർത്ത് പിടിച്ചാണ് റിങ്കുവും ...