engineer - Janam TV

engineer

ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ ചികിത്സയിൽ പിഴവ്; തലച്ചോറിലെ അണുബാധയെത്തുടർന്ന് യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം

കാൺപൂർ: കാൺപൂരിലെ ക്ലിനിക്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ (മുടി മാറ്റിവയ്ക്കൽ) ചികിത്സയ്ക്ക് വിധേയനായ എഞ്ചിനീയർ മരിച്ചു. കാൺപൂരിലെ എംപയർ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് മരണം സംഭവിച്ചത്. അടുത്തിടെ ...

അന്ന് ജർമ്മനിയിൽ എഞ്ചിനീയർ; ഇന്ന് ആഹാരത്തിനായി ഭിക്ഷയെടുക്കുന്നു; കണ്ണ് നിറയ്‌ക്കുന്ന വീഡിയോ

വിദ്യാഭ്യാസം ജീവിത വിജയം കൊണ്ടുവരുമെന്നാണ് പൊതുവെ പറയാറ്. ജീവിതം പലപ്പോഴും പ്രവചനാതീതമാകുമ്പോൾ ഇതൊന്നും പലരുടെയും കാര്യത്തിൽ യാഥാർത്ഥ്യമാകാറില്ല. അത്തരം ഒരു വ്യക്തിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി ...

ഇടതിന്റെ കരുതൽ…! സി.ഐ.ടി.യു തൊഴിലാളി സം​ഗമത്തിന് കൂട്ട അവധി; ചോദ്യം ചെയ്ത കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥന് നേതാക്കളുടെ ക്രൂര മർദ്ദനം

ഉദ്യോ​ഗസ്ഥർ കൂട്ട അവധിയെടുത്ത് സിഐടിയുവിന്റെ തൊഴിലാളി സം​ഗമത്തിന് പോയത് ചോദ്യം ചെയ്ത കെ.എസ്.ഇ.ബി എഞ്ചിനിയർക്ക് മർദ്ദനം. ആലപ്പുഴ എസ്.എൽ പുരത്തെ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ചേർത്തലയിൽ ...

രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങളിൽ പങ്കാളി ആകാൻ മോഹമുണ്ടോ? സുവർണാവസരമൊരുക്കി ഇസ്രോ

ഉദ്യോ​ഗാർത്ഥികൾക്കായി സുവർണാവസരമൊരുക്കി ഇസ്രോ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ പേ മാട്രിക്സിന്റെ ലെവൽ-10ലെ സയന്റിസ്റ്റ് /എഞ്ചിനീയർ തസ്തികളിലാണ് ഒഴിവ്. സയന്റിസ്റ്റ് എഞ്ചിനീയര്‍- അഗ്രികള്‍ച്ചര്‍, സയന്റിസ്റ്റ് എഞ്ചിനീയര്‍- അറ്റ്‌മോസ്‌ഫെറിക് സയന്‍സസ് ...

ഇന്ന് ദേശീയ എൻജിനീയേഴ്സ് ദിനം; ഭാരതം കണ്ട മികച്ച എൻജിനീയർ സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനം; അറിയാം ഈ ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും

ഇന്ന് ദേശീയ എൻജിനീയേഴ്സ് ദിനം. രാജ്യമെമ്പാടും ദേശീയ എൻജിനീയേഴ്സ് ദിനം ആഘോഷിക്കുന്നു. എം. വിശ്വേശ്വരയ്യ എന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് ദേശീയ എൻജിനീയേഴ്സ് ദിനമായി ആചരിക്കുന്നത്. ഭാരതം ...

14-കാരനെ സ്‌പേസ് എക്‌സിൽ എഞ്ചിനീയറായി നിയമിച്ച് ഇലോൺ മസ്‌ക്; അറിയാം കൈരാൻ ക്വാസി എന്ന അത്ഭുത ബാലനെ..

14-കാരനെ തന്റെ കമ്പനിയിൽ എഞ്ചിനീയറായി ജോലിയ്‌ക്കെടുത്ത് ഇലോൺ മസ്‌ക്. സ്‌പേസ് എക്‌സിൽ നിയമിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് കൈരാൻ ക്വാസി. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുക ...

8.5 ലക്ഷം കൈക്കൂലി വാങ്ങാൻ ശ്രമം; ബിഎംസി എഞ്ചിനിയർ അറസ്റ്റിൽ

മുംബൈ : സിവിൽ ബിൽഡിംഗ് ആൻഡ് ഫാക്ടറി വകുപ്പിലെ സബ് എഞ്ചിനിയറെ അറസ്റ്റ് ചെയ്ത് ആന്റി കറപ്ഷൻ ബ്യൂറോ. ബിഎംസി എഞ്ചിനിയർ മോഹൻ റാത്തോടിനെയാണ് അറസ്റ്റ് ചെയ്തത്. ...

സ്വന്തമായി വിമാനം നിർമ്മിച്ച് യൂറോപ്പിൽ യാത്ര നടത്തി മലയാളി എഞ്ചിനീയർ

ആലപ്പുഴ: കൊറോണ ലോകത്തെ ലോക്ക്ഡൗണിലാക്കിയപ്പോൾ വ്യത്യസ്തമായ രീതിയിൽ അതിനെ നേരിട്ട മലയാളി എഞ്ചിനീയർ വാർത്തകളിൽ നിറയുന്നു. സ്വന്തമായി വിമാനം നിർമ്മിച്ചാണ് യുകെ യിൽ മെക്കാനിക്കൽ എഞ്ചിനീയറായ അശോക് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി; എഞ്ചിനീയര്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ചു

ജയ്പൂര്‍: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഐ.ടി എഞ്ചിനീയറെ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 38കാരനായ അങ്കിത് ത്യാഗിയാണ് ആത്മഹത്യ ചെയ്തത്. ജയ്പൂര്‍ ജവഹര്‍ ...

റോഡ് നന്നാക്കാൻ അറിയാത്ത എഞ്ചിനീയർമാരെ വേണ്ട: മേസ്തിരി എന്നല്ല നിങ്ങളെ വിളിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകൾ തകരുന്നതിൽ എഞ്ചിനീയർമാരെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടതി. റോഡ് നന്നാക്കാൻ അറിയാത്ത എഞ്ചിനീയർമാർ എന്തിനാണെന്ന് ഹൈക്കോടതി വിമർശിച്ചു. റോഡ് പൊളിഞ്ഞ് നശിക്കുന്നത് വരെ ...