ENGLAND CRICKET - Janam TV
Friday, November 7 2025

ENGLAND CRICKET

ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ പിഴ ചുമത്തണം; ടീമിലെടുത്തത് സീസൺ മുഴുവൻ കളിക്കാൻ:സുനിൽ ഗവാസ്‌കർ

ഐപിഎല്ലിനിടെ താരങ്ങളെ ടി20 ലോകകപ്പിന്റെ ഭാഗമായി ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇതിന്റെ ഭാഗമായി ബിസിസിഐ താരങ്ങൾക്കും ബോർഡുകൾക്കും ...

ഭരണം മാത്രമല്ല ഇവിടെ ക്രിക്കറ്റും ഓക്കെയാണ്..! ഇംഗ്ലണ്ട് ടീമിനൊപ്പം നെറ്റ്സിൽ ക്രിക്കറ്റ് കളിച്ച് ഋഷി സുനക്

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം നെറ്റ്സിൽ കലക്കൻ ബാറ്റിംഗുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണെയാണ് പ്രധാനമന്ത്രി നെറ്റ്സിൽ നേരിട്ടത്. അടുത്തിടെ ആൻഡേഴ്സൻ ...

ടോസ് ന്യുസീലന്‍ഡിന്, ബാറ്റിംഗ് ഇംഗ്ലണ്ടിന്; സ്‌റ്റോക്‌സും വില്യംസണും ഇല്ല; സിക്‌സോടെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് ബെയര്‍‌സ്റ്റോ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യുസീലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയിച്ചു. ഇംഗ്ലണ്ട് നിരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സും കിവീസ് നിരയില്‍ നായകന്‍ കെയ്ന്‍ വില്യംസണും ...

രണ്ട് ദേശീയ ടീമിനായി കളിച്ച വനിത; എം എസ് ധോണിയുടെ കടുത്ത ആരാധിക, അറിയാം മഹിക കൗറിനെ പറ്റി

മഹിക കൗർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് 12-ാം വയസ്സിലാണ്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിനായി അരങ്ങേറിയതിലൂടെ രണ്ട് രാജ്യങ്ങൾക്കായി മത്സരിക്കാനിറങ്ങുന്ന താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. ഇടങ്കയ്യൻ ...

തോൽവികളിൽ മനം മടുത്ത ജോ റൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ലണ്ടൻ: വെസ്റ്റിൻഡീസുമായുളള പരമ്പരയിലെ പരാജയത്തെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട് സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയിപ്പിച്ച ക്യാപ്റ്റനാണ് ...

ലോർഡ്‌സ് വിജയത്തിനു പിന്നാലെ കമന്റേറ്റർമാർക്കെതിരെ കോഹ്‌ലി

ലോർഡ്‌സ് : കമന്റേറ്റർമാരുടെ വിമർശം മികച്ച ഇന്നിംഗ്‌സ് പടുത്തുയർത്താൻ വാലറ്റക്കാരെ പ്രചോദിപ്പിച്ചതാണ് വിജയത്തിന് ആക്കം കൂട്ടിയതെന്ന് ഇന്ത്യൻ ക്രികറ്റ് ടീം ക്യാപ്ടൻ വീരാട് കോഹ്‌ലി. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ ...

ലോർഡ്‌സിൽ അപരാജിതനായി ജോ റൂട്ട്

ടീം പ്രതിസന്ധി നേരിടുമ്പോഴാണ് എന്നും ക്രിക്കറ്റിൽ രക്ഷകർ ഉയർത്തെഴുന്നേൽക്കാറുളളത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സിലും ഒരു രക്ഷകൻ അവതരിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ ...

ഇംഗ്ലീഷ് ടീമെത്തി; ആശ്വാസമായി കൊറോണ ഫലം

ചെന്നൈ: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലീണ്ട് താരങ്ങളെത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പൂർത്തിയാക്കിയാണ് ടീം ചെന്നൈയിലെത്തിയത്. ഇന്ത്യയിലെത്തിയ എല്ലാ ഇംഗ്ലീഷ് താരങ്ങളുടേയും കൊറോണ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ടീം ...

ജോ റൂട്ട് സച്ചിന്റെ നേട്ടം മറികടക്കും; ജെഫ് ബോയ്‌കോട്ട്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ നായകനും മികച്ച ബാറ്റ്‌സ്മാനുമായ ജോ റൂട്ടിന് മാത്രമേ സച്ചിന്റെ നേട്ടം മറികടക്കാനാകൂ എന്ന് മുൻ അന്താരാഷ്ട്ര താരം ജെഫ് ബോയ്‌ക്കോട്ട്. മികച്ച ഫോമിലുള്ള റൂട്ട് ...

ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു; ജോ റൂട്ട് നയിക്കും; സ്റ്റോക്‌സും ആർച്ചറും ആദ്യ ടെസ്റ്റിൽ കളിക്കും

ലണ്ടൻ: ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ ബെൻസ്‌റ്റോക്‌സും പേസ് ബൗളർ ജൊഫ്രാ ആർച്ചറും ടീമിലുണ്ട്. ആദ്യ രണ്ടു ടെസ്റ്റിലാണ് ഇരുവരേയും നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ...

ഇംഗ്ലണ്ട് അയര്‍ലന്റ് അവസാന ഏകദിനം ഇന്ന്

സതാംപ്ടണ്‍: അയര്‍ലന്റിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇംഗ്ലണ്ട് ഇന്നിറങ്ങും. ഐസിസി സൂപ്പര്‍ ലീഗ് യോഗ്യതാ പരമ്പരയില്‍പ്പെടുന്ന മത്സരമാണ്് നടക്കുന്നത്. കൊറോണകാലത്തെ ആദ്യത്തെ ഏകദിന പരമ്പരയും ഇതോടെ ...