രണ്ട് ദേശീയ ടീമിനായി കളിച്ച വനിത; എം എസ് ധോണിയുടെ കടുത്ത ആരാധിക, അറിയാം മഹിക കൗറിനെ പറ്റി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ട് ദേശീയ ടീമിനായി കളിച്ച വനിത; എം എസ് ധോണിയുടെ കടുത്ത ആരാധിക, അറിയാം മഹിക കൗറിനെ പറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 05:25 pm IST
Facebook
Twitter
WhatsAppTelegram

മഹിക കൗർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് 12-ാം വയസ്സിലാണ്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിനായി അരങ്ങേറിയതിലൂടെ രണ്ട് രാജ്യങ്ങൾക്കായി മത്സരിക്കാനിറങ്ങുന്ന താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. ഇടങ്കയ്യൻ ബൗളറായ താരം ടി 20യിൽ ഇംഗ്ലണ്ടിനായി വിക്കറ്റും കണ്ടെത്തി. ചമരി അട്ടപട്ടുവിന്റെ വിക്കറ്റാണ് താരം നേടിയത്.

അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഏഷ്യാ ക്വാളിഫയറിൽ യുഎഇക്ക് വേണ്ടി കൗർ 11 വിക്കറ്റുകൾ വീഴ്‌ത്തി. 1.36 ശരാശരിയുളള താരത്തെ സീനിയർ ടീമിലേക്ക് പരിഗണിച്ചെങ്കിലും താരം ഇംഗ്ലണ്ടിനായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.

എംഎസ് ധോണിയെയും മിച്ചൽ സ്റ്റാർക്കിനെയും ആരാധിക്കുന്ന മഹിക, മികച്ച ഫാസ്റ്റ് ബൗളറാകാനുള്ള തയ്യാറെടുപ്പിലാണ്. തലയെന്ന മഹിയെ പോലെ ഒരോ കളികളിലും മികച്ച ഫിനിഷറായി തീരണമെന്നാണ് താരത്തിന്റെ ആഗ്രഹം.

ആരാണ് മഹിക കൗർ?
2011ൽ ഡൽഹി ഡെയർഡെവിൾസിനെതിരായ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ തിളങ്ങിയ അന്തരിച്ച ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിന്റെ പ്രകടനം കണ്ടാണ് ക്രിക്കറ്റിലേയ്‌ക്ക് താരം തിരിഞ്ഞത്.

മഹികയുടെ കുടുംബം ദുബായിലേക്ക് മാറിയപ്പോഴാണ് താരം ഐസിസി അക്കാദമിയിൽ ചേർന്നത്. അക്കാദമിയിൽ വച്ച് ഭാവി യു.എ.ഇ ക്യാപ്റ്റൻ ഛായ മുഗളിനെ കാണുകയും ചെയ്തു. ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ശേഷം ടി20 മത്സരങ്ങൾ കളിച്ച മഹിക 10 വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 186 റൺസ് നേടി. 187 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്ക 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലെത്തിയപ്പോൾ മഴമൂലം കളി നിർത്തിവച്ചു. പിന്നീട് ഇംഗ്ലംണ്ടിനെ ഡിഎൽഎസിലൂടെ 12 റൺസിന് വിജയികളായി പ്രഖ്യാപിച്ചു.

അരങ്ങേറ്റ മത്സരത്തിൽ മഹിക തിളങ്ങി. ഡെത്ത് ബൗളിംഗിലേക്ക് മഴയ്‌ക്ക് ശേഷം മാറേണ്ടി വന്നെങ്കിലും, അവൾക്ക് അവളുടെ പ്ലാൻ കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ് മത്സരത്തിന് ശേഷം പറഞ്ഞു.

Tags: ENGLAND CRICKETUAEms dhonimahika gaur
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies