ഇപിഎഫിൽ നിന്നും ഏതൊക്കെ സന്ദർഭങ്ങളിൽ എത്രമാത്രം തുക പിൻവലിക്കാൻ സാധിക്കും…
ശമ്പളം വാങ്ങുന്നവർക്ക് വിരമിക്കൽ കാലത്തേക്കുള്ള സഹായമെന്ന നിലയിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപിക്കുന്നത്. ജോലിയിൽ കയറിയത് മുതൽ വിരമിക്കുന്നത് വരെ ഇപിഎഫിലേക്ക് തൊഴിലാളിയും തൊഴിൽ ഉടമയും വിഹിതം ...