ഇപിഎഫിൽ നിന്നും ഏതൊക്കെ സന്ദർഭങ്ങളിൽ എത്രമാത്രം തുക പിൻവലിക്കാൻ സാധിക്കും...
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇപിഎഫിൽ നിന്നും ഏതൊക്കെ സന്ദർഭങ്ങളിൽ എത്രമാത്രം തുക പിൻവലിക്കാൻ സാധിക്കും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 10:11 pm IST
Facebook
Twitter
WhatsAppTelegram

ശമ്പളം വാങ്ങുന്നവർക്ക് വിരമിക്കൽ കാലത്തേക്കുള്ള സഹായമെന്ന നിലയിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപിക്കുന്നത്. ജോലിയിൽ കയറിയത് മുതൽ വിരമിക്കുന്നത് വരെ ഇപിഎഫിലേക്ക് തൊഴിലാളിയും തൊഴിൽ ഉടമയും വിഹിതം അടയക്കുന്നതാണ് ഈ തുക. വിരമിക്കുന്നതിന് മുമ്പ് തന്നെ ഇപിഎഫിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും എന്ന ഗുണവും ഈ പദ്ധതിക്കുണ്ട്. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ഇത് ഗുണകരമാണ്.

വിവിധ ആവശ്യങ്ങൾക്ക് ഇപിഎഫിൽ നിന്നും പണം പിൻവലിക്കാനാകും. എന്നാൽ വിരമിക്കൽ കാലത്ത് മാത്രമാണ് മുഴുവൻ തുക പിൻവലിക്കാൻ സാധിക്കുകയുള്ളു എന്നതാണ് വാസ്തവം. വീടിന്റെ അറ്റകുറ്റപ്പണി, ഭവന വായ്പ തിരിച്ചടവ്, കല്യാണം എന്നീ ആവശ്യങ്ങൾക്ക് പണം പിൻവലിക്കാൻ സാധിക്കും. വിവിധ ആവശ്യങ്ങൾക്ക് എങ്ങനെ പണം പിൻവലിക്കാം എന്ന് നോക്കാം..

വിവാഹ ആവശ്യങ്ങൾക്ക്

സ്വന്തം വിവാഹത്തിനോ മക്കളുടെയോ സഹോദരങ്ങളുടെയോ വിവാഹത്തിനോ ഇപിഎഫ് പിൻവലിക്കാൻ സാധിക്കും. 50 ശതമാനം വരെ അഡ്വാൻസ് ആണ് ഈ സമയത്ത് ലഭിക്കുക. തൊഴിലാളികളുടെ വിഹിതവും പലിശയും അടങ്ങുന്ന തുകയുടെ 50 ശതമാനമാണ് പിൻവലിക്കാനാകുക. വിവാഹ ആവശ്യത്തിനായി മൂന്ന് തവണ തുക പിൻവലിക്കാനാകും. എന്നാൽ അംഗത്വമെടുത്ത് ഏഴ് വർഷം പൂർത്തിയായതിന് ശേഷം മാത്രമേ പിൻവലിക്കാനാകൂ.

ഭവന വായ്പ റീപെയ്‌മെന്റ്

ഭവന വായപയുടെ തിരിച്ചടവിന് ഇപിഎഫിൽ നിന്നും വലിയ തുക പിൻവലിക്കാൻ സാധിക്കും. ഭവന വായ്പ ബാധ്യത തീർക്കുന്നതിനായി 90 ശതമാനം വരെ തുക പിൻവലിക്കാൻ സാധിക്കും. നിലവിലുള്ള തൊഴിലുടമയ്‌ക്ക് കീഴിൽ മൂന്ന് വർഷം പൂർത്തിയാക്കിയവർക്ക് മാത്രമാകും ഇത് സാദ്ധ്യമാകുക.

ആരോഗ്യ ചെലവുകൾക്ക്

വരിക്കാരനോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സയ്‌ക്കായും തുക പിൻവലിക്കാനാകും. ഭാര്യ, മക്കൾ, രക്ഷിതാക്കൾ എന്നിവരുടെ ആരോഗ്യ ചെലവുകൾക്കാണ് പണം പിൻവലിക്കാനാകുക. ജീവനക്കാരന്റെ വിഹിതവും പലിശയും ചേർന്ന തുകയോ അല്ലെങ്കിൽ ആറ് മാസത്തെ ക്ഷാമബത്തയും ശമ്പളവും ചേർന്ന തുകയോ അനുവദിക്കും.

മുഴുവൻ തുകയും പിൻവലിക്കാനാകും

ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ അക്കൗണ്ടിലുള്ള മുഴുവൻ തുകയും പിൻവലിക്കാനാകും. ആദ്യ ഘട്ടത്തിൽ 75 ശതമാനവും രണ്ടാം ഘട്ടത്തിൽ 25 ശതമാനവും പിൻവലിക്കാൻ സാധിക്കും.

Tags: EPFSUB
Share
Tweet
SendShare

More News from this section

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

റിപ്പോർട്ടർ ടിവിയിൽ പോലീസ് റെയ്ഡ് ; അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് ആവശ്യം

വെള്ളാപ്പള്ളി നടേശൻ 90-ാം വയസ്സിലേക്ക്; കണിച്ചുകുളങ്ങരയിലെ വസതിയിൽ പിറന്നാൾ ആഘോഷം ഇന്ന്, പത്മഭൂഷൺ ലഭിച്ചതിന് ശേഷമുള്ള ആദ്യ ജന്മദിനം

Latest News

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies