രാജ്യത്തെ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന ; ജൂണിൽ മാത്രം പ്രൊവിഡന്റ് ഫണ്ടിൽ ചേർന്നവർ ഇരുപത് ലക്ഷത്തിനടുത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന ; ജൂണിൽ മാത്രം പ്രൊവിഡന്റ് ഫണ്ടിൽ ചേർന്നവർ ഇരുപത് ലക്ഷത്തിനടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 08:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് അംഗീകൃത തൊഴിൽ മേഖലകളിൽ തൊഴിൽ ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ മാസത്തിൽ 18.36 ലക്ഷം പേർ അംഗങ്ങളായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇത് മെയ് മാസത്തേക്കാൾ 9.21 ശതമാനം കൂടുതലാണെന്നാണ് പിഎഫ് അധികൃതർ അറിയിച്ചു.

2022 വർഷത്തിലെ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള വർദ്ധനയാണുണ്ടായത്. 2021നെ അപേക്ഷിച്ച് ഇതേ കാലയളവിൽ 5.53 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. 18.36 ലക്ഷം പേർ ഈ വർഷം ജൂണിൽ ചേർന്നവരിൽ 10.54 പേരും ആദ്യമായിട്ടാണ് ഇഫിഎഫിൽ അംഗമാകുന്നതെന്നതും പ്രത്യേകതയാണ്.

പുതിയവരുടെ എണ്ണത്തിലെ ഈ വർദ്ധന സർവ്വകാല റെക്കോഡാണെന്നും പിഎഫ് അധികൃ തർ അറിയിച്ചു. പ്രായം വെച്ചുള്ള കണക്കെടുപ്പിൽ 22-25 വയസ്സിനിടയിലുള്ളവരാണ് ഏറ്റവു മധികം പുതിയ ജോലിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജൂണിൽ ജോലിയിൽ പ്രവേശിച്ചവരിൽ 4.72 ലക്ഷം പേരും ഇതേ പ്രായത്തിലുള്ളവരാണ്.

ഈ വർഷം ബാക്കി 7.82 ലക്ഷം പേർ ജോലി മാറിയെങ്കിലും പുതിയ സ്ഥാപനങ്ങളിലൂടെ പിഎഫ് സുരക്ഷയിലേക്ക് വീണ്ടും ചേർന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പിഎഫ് അധികൃതർ അറിയിച്ചു.

Tags: EPF
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies