ആറ് വയസുകാരിയുടെ മരണം കൊലപാതകം? ശ്വാസംമുട്ടി മരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
എറണാകുളം: കോതമംഗലത്തെ ആറുവയസുകാരിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. കുട്ടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായതിന് പിന്നാലെയാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന സൂചനകൾ പൊലീസിന് ലഭിച്ചത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം ...