Eranakulam - Janam TV
Saturday, July 12 2025

Eranakulam

കാറിൽ 225 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതിക്ക് 36 വർഷം കഠിന തടവ്

എറണാകുളം: കൊച്ചിയിലെ ഗുണ്ടാ നേതാവും നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയുമായ അനസിന് 36 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കാറിൽ നിന്നും 225 കിലോ കഞ്ചാവ് ...

വനവാസി വിഭാ​ഗത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; പ്രധാനാദ്ധ്യാപികയ്‌ക്ക് ജാമ്യം

എറണാകുളം: വനവാസി വിഭാ​ഗത്തിൽപ്പെട്ട അഞ്ചാം ക്ലാസുകാരന്റെ മുടി സ്കൂൾ അസംബ്ലിയിൽ വച്ച് മുറിച്ച പ്രധാനാദ്ധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണോ പ്രവൃത്തി ചെയ്തതെന്ന കാര്യത്തിൽ ...

വിദ്യാർത്ഥിനി സ്‌കൂൾ ബസിനടിയിൽ പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് അധികൃതർ

എറണാകുളം: നാലാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ ബസിനടിയിൽ പെട്ട സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസാണ് ...

പോലീസ് സ്റ്റേഷനിനുള്ളിൽ വച്ച് യുവാവിന്റെ മുതുകിൽ പലവട്ടം ഇടിച്ചു; എസ്‌ഐയുടെ ലോക്കപ്പ് മർദ്ദന വീഡിയോ മാസങ്ങൾക്ക് ശേഷം പുറത്ത്

എറണാകുളം: അമ്പലമേട് പോലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന ലോക്കപ്പ് മർദ്ദനത്തിന്റെ വീഡിയോ പുറത്ത്. എസ് ഐ പി.പി റെജി സ്റ്റേഷനിലെത്തിയ യുവാവിന്റെ മുതുകിൽ പലവട്ടം ...

ബിഷപ്പുമാർക്കെതിരെ അധിക്ഷേപം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി

എറണാകുളം: മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാാതി നൽകിയത്. ബിഷപ്പുമാർക്കെതിരെ ...

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഫോട്ടോ​ഗ്രാഫർ ആൽബം നൽകിയില്ല; 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

എറണാകുളം: വിവാഹച്ചടങ്ങിന്റെ ആൽബവും വീഡിയോയും നൽകാതെ ദമ്പതിമാരെ കബളിപ്പിച്ച ഫോട്ടോ​ഗ്രാഫർ 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. എറണാകുളത്തുള്ള ഫോട്ടോ​ഗ്രാഫിക് സ്ഥാപനത്തിനെതിരെയാണ് ...

അങ്കമാലി തീപടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ വയോധികൻ മരിച്ചു

എറണാകുളം: കഴിഞ്ഞ ദിവസം അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ദിവ്യാംഗനായ വയോധികൻ പൊള്ളലേറ്റു മരിച്ചു. കെട്ടിടത്തിനുള്ളിൽ പടർന്ന തീയിൽപെട്ട് ബാബു കെ എന്നയാളാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായതിന് ...

വിമാനത്തിലെ ശൗചാലയത്തിൽ 21 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം

എറണാകുളം: വിമാനത്തിലെ ശൗചാലയത്തിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 21 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം കണ്ടെത്തി. ദുബായിൽ നിന്നും വന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ലാ​ണ്​ മൂ​ന്ന് വലിയ സ്വർണക്കട്ടിയും മറ്റൊരു ...

മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീണു; ഉള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിലെ മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ...

ഉത്സവത്തിനിടയിൽ ആന കുതറിയോടി; ആനപ്പുറത്തിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

എറണാകുളം: കൊച്ചിയിൽ ക്ഷേത്രോത്സവത്തിനിടയിൽ ആന ഇടിഞ്ഞു. എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആദി കേശവൻ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. ആന ഇടറുന്നതിന്റെ ...

വയോധികന് നേരെ ആക്രമണം; മർദ്ദിച്ചത് കാപ്പ ലിസ്റ്റിൽപ്പെട്ട ​ഗുണ്ട

എറണാകുളം: കൊച്ചി ചേരാനല്ലൂരിൽ കടയുടമയായ വയോധികന് ക്രൂരമർദ്ദനം. ചേരാനല്ലൂർ സ്വദേശി ബഷീറിനായിരുന്നു മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട തൃശൂർ കാട്ടൂർ സ്വദേശി ...

റോഡരികിലെ സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി; 62കാരിക്ക് പരിക്ക്

എറണാകുളം: പെരുമ്പാവൂരിൽ സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. പിഷാരിക്കൽ സ്വദേശിനി നളിനിക്കാണ് ഇന്ന് രാവിലെ പരിക്കേറ്റത്. പെരുമ്പാവൂർ ക്ഷേത്രത്തിന് സമീപത്തുള്ള വൺവേ റോഡിൽ വച്ചാണ് സംഭവം. ...

കുഞ്ഞ് മരിച്ചാൽ നീല നിറമാകുമോ എന്നുവരെ ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു; കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകൻ ഷാനിഫും അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകം, ...

മൂന്നാഴ്ച പണിയെടുത്ത കൂലി ചോദിച്ചു; തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച് കോൺട്രാക്ടർ, പ്രതി പിടിയിൽ

എറണാകുളം: ജോലി ചെയ്തതിന് കൂലി ആവശ്യപ്പെട്ട തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു. സംഭവത്തിൽ പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

എറണാകുളം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള പ്രതിയും എൻ ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്. ...

ഉഴിച്ചില്‍ കേന്ദ്രത്തില്‍ വച്ച് പരിചയം, വിസ വാ​ഗ്‍ദാനം ചെയ്ത് തട്ടിയെടുത്ത് ലക്ഷങ്ങൾ; തമിഴ്നാട് സ്വദേശി ബാവാ കാസിം പിടിയില്

എറണാകുളം: വിസ വാ​ഗ്‍ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കന്യാകുമാരി വേദനഗര്‍ സ്വദേശി ബാവാ കാസിം (49) ആണ് പിടിയിലായിരിക്കുന്നത്. അങ്കമാലി സ്വദേശി ഫെമി, ...

ഉച്ചക്ക്‌ ക്ലാസ് കഴിഞ്ഞ് തിരികെയെത്തിയില്ല; പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ല

എറണാകുളം: പെരുമ്പാവൂരിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് ഇന്ന് ...

പഠിച്ച് കിട്ടിയ ജോലി ഉപേക്ഷിച്ച് എഞ്ചിനീയറിം​ഗ് പഠിക്കാൻ കുസാറ്റിലെത്തി; ആ​ഗ്രഹിച്ച് നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായ മരണത്തിന് കീഴടങ്ങി അതുൽ തമ്പി

എറണാകുളം: എഞ്ചിനീയർ ആകണമെന്ന ​ആ​ഗ്രഹവുമായാണ് കൂത്താട്ടുകുളക്കാരനായ അതുൽ തമ്പി കിട്ടിയ ജോലി ഉപേക്ഷിച്ച് കുസാറ്റിൽ ബിരുദത്തിന് ചേർന്നത്. പക്ഷേ, ആ​ഗ്രഹിച്ച് പ്രവേശനം നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായൊരു ...

പരാതിക്കാരനെ ഇതുവരെ കണ്ടിട്ടുപോലുമില്ല, പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതം: വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത്

എറണാകുളം: വില്ല നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നുള്ള ആരോപണങ്ങൾ നിഷേധിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെ താൻ ഇതുവരെയും ...

മാതൃസ്നേഹത്തിന്‍റെ പര്യായം; അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ മുലയൂട്ടി വനിതാ പോലീസ്

എറണാകുളം: അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ മുലയൂട്ടി വനിതാ പോലീസ്. പാട്ന സ്വദേശിയുടെ നാല് മാസം പ്രായമായ പെൺകുഞ്ഞിനെയാണ് കൊച്ചി നോർത്ത് വനിത പോലീസ് സ്റ്റേഷനിലെ എസ് എച്ച് ...

വിദ്യാർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തി കെഎസ്ആർടിസി കണ്ടക്ടർ; കേസെടുത്ത് പോലീസ്

എറണാകുളം: പെരുമ്പാവൂരിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് മുഖത്ത് കുത്തിയെന്ന് പരാതി. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് അൽ സാബിത്താണ് ആക്രമണത്തിന് ...

ആലുവയിലെ അഞ്ചുവയസുകാരിയുടെ വീട്ടുകാരിൽ നിന്നും പണം തട്ടിയ സംഭവം; മഹിളാ കോൺ​ഗ്രസ് നേതാവ് ഹസീന മുനീറിനെതിരെ നടപടി

എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തു. മഹിളാ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ...

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം വാങ്ങിയ സംഭവം; വിവാദം ഭയന്ന് തുക മുഴുവൻ തിരിച്ചുനൽകി തടിയൂരി കോൺഗ്രസ് നേതാവ് മുനീർ

എറണാകുളം: കബളിപ്പിച്ചെടുത്ത മുഴുവൻ പണവും തിരികെ കിട്ടിയതായി ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബം. പണം തട്ടിയെടുത്തെന്ന വാർത്ത വിവാദമായി മാറിയതോടെയാണ് കോൺ​ഗ്രസ് പ്രവർത്തകൻ മുനീർ പണം ...

എട്ടുവയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ; ഒരാൾ കസ്റ്റഡിയിൽ

എറണാകുളം: എട്ടുവയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ. അച്ഛനൊപ്പം കടയിലെത്തിയ പെൺകുട്ടി കാറിൽ ഇരിക്കവെയാണ് ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇന്നലെ എറണാകുളം കിഴക്കമ്പലം ...

Page 2 of 5 1 2 3 5