ex mla - Janam TV
Saturday, November 8 2025

ex mla

തിഹാർ ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളാണ് ഇപ്പോൾ ഡൽഹി കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്നത്; രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുൻ എംഎൽഎമാർ

ന്യൂഡൽഹി: ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്ന് രാജിവച്ച എംഎൽഎമാരായ നസീബ് സിംഗും നീരജ് ബസോയും. ഇത്രനാളും കോൺഗ്രസിനെ ശക്തമായി വിമർശിച്ച ...

ദേശീയതയ്‌ക്കൊപ്പം; ജമ്മു കശ്മീരിൽ മുൻ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു- AAP MLA, BS Mankotia, BJP

ഡല്‍ഹി: മുൻ ആംആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു. മുന്‍ എഎപി നേതാവ് ബല്‍വന്ത് സിം​ഗ് മങ്കോട്ടിയയാണ് ദേശിയതയ്ക്കൊപ്പം അണി ചേർന്നത്. സെപ്റ്റംബർ 23-ന് ബല്‍വന്ത് സിം​ഗ് ...

പാഞ്ഞടുത്ത അക്രമികളെ ഇപി തടഞ്ഞു; ജയരാജനെതിരെ കേസെടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; തനിക്ക് നേരെ പണ്ടും നിറയൊഴിച്ച സാഹചര്യമുണ്ടെന്നും പിണറായി നിയമസഭയിൽ

തിരുവനന്തപുരം : വിമാനത്തിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പിണറായി വിജയൻ നിയമസഭയിൽ. യൂത്ത് കോൺഗ്രസ് നേതാക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ...

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ; ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമുണ്ടായിരുന്നില്ല കൈയ്യിൽ; വധശ്രമമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്നും കെഎസ് ശബരീനാഥ്

തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടന്നത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സമ്മതിച്ച് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥ്. പ്രതിഷേധത്തിന് ...