പാഞ്ഞടുത്ത അക്രമികളെ ഇപി തടഞ്ഞു; ജയരാജനെതിരെ കേസെടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; തനിക്ക് നേരെ പണ്ടും നിറയൊഴിച്ച സാഹചര്യമുണ്ടെന്നും പിണറായി നിയമസഭയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാഞ്ഞടുത്ത അക്രമികളെ ഇപി തടഞ്ഞു; ജയരാജനെതിരെ കേസെടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; തനിക്ക് നേരെ പണ്ടും നിറയൊഴിച്ച സാഹചര്യമുണ്ടെന്നും പിണറായി നിയമസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 12:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിമാനത്തിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പിണറായി വിജയൻ നിയമസഭയിൽ. യൂത്ത് കോൺഗ്രസ് നേതാക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്നും യാത്രക്കാരുടെ സുരക്ഷ പോലും വിമാനക്കമ്പനി പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്നും പിണറായി വിജയൻ ആവർത്തിച്ചു. മുഖ്യമന്ത്രിയ്‌ക്ക് നേരെ പാഞ്ഞടുത്ത അക്രമികളെ ഇ പി ജയരാജൻ തടഞ്ഞു. ഇപിയുടേത് അവസരോചിത ഇടപെടലായിരുന്നു. ഇപിയും ഗൺമാനും തടഞ്ഞത്‌കൊണ്ടാണ് അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നത്. അതുകൊണ്ട് തന്നെ ഇപിയ്‌ക്ക് എതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തനിക്ക് നേരെ പണ്ടും നിറയൊഴിച്ച സാഹചര്യമുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്നും പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ വ്യക്തമാണ്. പദ്ധതി ആസൂത്രണം ചെയ്ത യൂത്ത് കോൺഗ്രസും അതിനെ ന്യായീകരിക്കുന്ന കോൺഗ്രസും ജനാധിപത്യത്തെ അട്ടിമറിക്കുന്നു.

വിമാനത്തിൽ പ്രതിഷേധം നടത്തിയ ഒരു കുഞ്ഞ് 19 കേസിൽ പ്രതിയാണ്. അങ്ങനെ ഉള്ള കുഞ്ഞുങ്ങളെ ഒക്കത്ത് വച്ചു നടക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം സംഭവങ്ങളെ ന്യായികരിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഗതികേട് കൊണ്ടാൻ കോൺഗ്രസ് ഇത്തരം പ്രതിഷേധത്തെ ന്യായീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Tags: Pinarayi VijayanChief MinisterASSEMBLYex mlasabarinath
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies