exams - Janam TV
Friday, November 7 2025

exams

ഓണ പരീക്ഷയുമില്ല, ക്രിസ്മസ് പരീക്ഷയുമില്ല! ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ ...

ഇനി അവധിക്കാലം; സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് ഇന്ന് അവസാനിക്കും, ആഘോഷത്തിന് കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു മൂല്യ നിർണയം ...

വിവാദ ഐഎഎസുകാരി പൂജ ഖേദ്ക‍റിന്റെ പ്രൊവിഷണൽ കാൻഡിഡേച്ചർ റദ്ദാക്കി; UPSC പരീക്ഷകൾ എഴുതുന്നതിൽ ആജീവനാന്തം വിലക്കി

പ്രൊബേഷനിലുള്ള വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ പ്രൊവിഷണൽ കാൻഡിഡേച്ചർ( ഉപധികളോട പരീക്ഷ എഴുതാൻ നൽകിയ അനുമതി) റദ്ദാക്കി യു.പി.എസ്.സി. ഭാവിയിൽ കമ്മിഷൻ നടത്തുന്ന ഒരു പരീക്ഷയും ...

പരീക്ഷകൾ സുതാര്യവും നീതിയുക്തവുമാകും; ISRO മുൻ ചെയർമാൻ അദ്ധ്യക്ഷനായ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സുതാര്യവും സു​ഗമവും നീതിയുക്തവുമായി ദേശീയ പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ. രണ്ട് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ...

പ്ലസ്ടൂ, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നതവിജയം നേടാൻ ഇനി ഒരു കടമ്പ കൂടി; ഇനി മുതൽ പത്രവായനയ്‌ക്കും മാർക്ക്, മത്സര വിജയികൾക്ക് ഗ്രേസ് മാർക്കും

തിരുവനന്തപുരം: ഇനി മുതൽ എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷകളിൽ മിന്നും വിജയം സ്വന്തമാക്കണമെങ്കിൽ ഒരു കടമ്പ കൂടി കടക്കണം. മികച്ച വിജയം കരസ്ഥമാക്കുന്നതിനായി ഇനി മുതൽ പത്രം കൂടി ...

എസ്എസ്എൽസി തിയറി പരീക്ഷയ്‌ക്ക് തിരശ്ശീല വീണു; ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി തിയറി പരീക്ഷകൾ അവസാനിച്ചു. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മലയാളം രണ്ടാം പാർട്ട് ആയിരുന്നു അവസാന ദിവസത്തെ പരീക്ഷ. റഗുലർ വിഭാഗത്തിൽ 4,26,999 ...

ഹാൾടിക്കറ്റ് കൈപ്പറ്റാതെ ഹിജാബ് വിവാദം ഉയർത്തിയ വിദ്യാർത്ഥിനികൾ; പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് സൂചന

ബംഗളൂരു :കർണാടകയിൽ ഹിജാബ് വിവാദത്തിന് തിരികൊളുത്തിയ വിദ്യാർത്ഥിനികൾ രണ്ടാം വർഷ പിയു പരീക്ഷകൾ ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. പരീക്ഷയുടെ തലേദിവസവും വിദ്യാർത്ഥിനികൾ ഹാൾടിക്കറ്റ് കൈപ്പറ്റാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ ...

വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിച്ചു; പാസ് മാർക്ക് നൽകാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെട്ടു; സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ലക്‌നൗ: കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിച്ച സംഭവത്തിൽ ആറ് പേരെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് ജില്ലയിൽ 10,12 ക്ലാസ് പരീക്ഷകളിലാണ് പ്രതികൾ വിദ്യാർത്ഥികളെ ...

ഹിജാബ് അല്ല, പരീക്ഷയാണ് വലുത്; ഹിജാബിന്റെ പേരിൽ പരീക്ഷ ബഹിഷ്‌കരിച്ചത് 40 വിദ്യാർത്ഥിനികൾ മാത്രം; കുത്തിത്തിരിപ്പ് നീക്കം പാളിയതി്‌ന്റെ വിഷമത്തിൽ മതമൗലിക വാദികൾ; പുന:പരീക്ഷ നടത്തില്ലെന്ന് സർക്കാർ

ബംഗളൂരു : : ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കാത്തതിൽ വിദ്യാർത്ഥിനികളിൽ പ്രതിഷേധം ആളിക്കത്തിക്കാനുളള മതമൗലികവാദികളുടെ നീക്കം പാളി. ഉഡുപ്പി പിയു കോളേജിലെ വിദ്യാർത്ഥിനികൾ അടക്കം 40 കുട്ടികൾ ...

ഹിജാബ് ധരിക്കുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ല; ബഹിഷ്‌കരിക്കുന്നവർക്ക് പുന:പരീക്ഷയില്ല; കർണാടകയിൽ എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

ബംഗളൂരു : ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിൽ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഒന്നാം ഭാഷാ പേപ്പറോട് കൂടിയാണ് പരീക്ഷകൾക്ക് തുടക്കമാകുന്നത്. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ ...

സാമ്പത്തിക പ്രതിന്ധി; കടലാസ് കിട്ടാനില്ല; നാളെ മുതൽ ആരംഭിക്കുന്ന പരീക്ഷകൾ മാറ്റിവെച്ച് ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലയുന്ന ശ്രീലങ്കയിൽ, കടലാസ് ക്ഷാമത്തെത്തുടർന്ന് നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. വിദേശനാണ്യ ലഭ്യത കുറഞ്ഞതിനെ തുടർന്ന്, അച്ചടി സ്ഥാപനങ്ങൾക്ക് കടലാസും ...

നാലാം ക്ലാസ് വരെ വാർഷിക പരീക്ഷ ഇല്ല; 5-9 ക്ലാസുകാരുടെ പരീക്ഷ ഈ മാസം 22 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. ഒന്ന് മുതൽ നാല് വരെയുള്ള ...

കേരള എൻജിനീയറിങ്ങ പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് ഉടൻ: മാർക്കുകൾ അപ്‌ലോഡ് ചെയ്യാനുള്ള തീയതി പുറത്ത് വിട്ടു

തിരുവന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയത്തിന് പരിഗണിക്കുന്ന യോഗ്യത മാർക്ക് അപ്‌ലോഡ് ചെയ്യേണ്ട തീയതി പുറത്ത് വിട്ടു. വിദ്യാർത്ഥികൾക്ക് മാർക്കുകൾ സെപ്തംബർ 17 ന് ...

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി: പരീക്ഷയ്‌ക്കെത്തുന്നവർക്ക് യൂണിഫോം നിർബന്ധമില്ല

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാ ഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി ന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങൾ ...

നീറ്റ് പരീക്ഷാ തിയ്യതിക്ക് മാറ്റമില്ലെന്ന് എൻടിഎ

ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനായുള്ള 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന് തന്നെ നടത്തുമെന്ന് നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി അധികൃതർ അറിയിച്ചു.കൊറോണ വ്യാപനവും സിബിഎസ്ഇ പ്ലസ്ടു ...

പ്ലസ് വൺ പരീക്ഷകൾ സെപ്തംബറിൽ തന്നെ നടത്തും: അധികചോദ്യങ്ങൾ ഉൾപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ സെപ്തംബറിൽ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷക്ക് അധികചോദ്യങ്ങൾ ഉൾപ്പെടുത്തും. 80 മാർക്കിന്റെ പരീക്ഷക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളും 60 ...

നീറ്റ് 2021: പരീക്ഷ ഫീസ് അടക്കാനുള്ള അവസാന ദിവസം ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷ ഫീസ് അടക്കാനുള്ള അവസാന തിയ്യതി നീട്ടി. 15 വരെ അപേക്ഷ ഫീസ് സമർപ്പിക്കാമെന്ന് നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി ...

ഒന്നാമത്തെ പ്ലസ് വണ്‍ പ്രവേശനം; ഫലം നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ  ഒന്നാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10നാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ നിന്നുമായി ...

ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾ എഴുതുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കൊറോണ മാനദണ്ഡങ്ങൾ

കൊറോണ ഭീതിയിൽ ജെഇഇ മെയിൻ, നീറ്റ് തുടങ്ങിയ പരീക്ഷകൾ പലതവണ മാറ്റിവെച്ചെങ്കിലും, വിദ്യാർത്ഥികളുടെ ഭാവിയെ കണക്കിലെടുത്തു കൊണ്ട് നാഷണൽ ടെസ്റ്റ് ഏജൻസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജെഇഇ ...