ഹിജാബ് അല്ല, പരീക്ഷയാണ് വലുത്; ഹിജാബിന്റെ പേരിൽ പരീക്ഷ ബഹിഷ്‌കരിച്ചത് 40 വിദ്യാർത്ഥിനികൾ മാത്രം; കുത്തിത്തിരിപ്പ് നീക്കം പാളിയതി്‌ന്റെ വിഷമത്തിൽ മതമൗലിക വാദികൾ; പുന:പരീക്ഷ നടത്തില്ലെന്ന് സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് അല്ല, പരീക്ഷയാണ് വലുത്; ഹിജാബിന്റെ പേരിൽ പരീക്ഷ ബഹിഷ്‌കരിച്ചത് 40 വിദ്യാർത്ഥിനികൾ മാത്രം; കുത്തിത്തിരിപ്പ് നീക്കം പാളിയതി്‌ന്റെ വിഷമത്തിൽ മതമൗലിക വാദികൾ; പുന:പരീക്ഷ നടത്തില്ലെന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 04:02 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : : ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കാത്തതിൽ വിദ്യാർത്ഥിനികളിൽ പ്രതിഷേധം ആളിക്കത്തിക്കാനുളള മതമൗലികവാദികളുടെ നീക്കം പാളി. ഉഡുപ്പി പിയു കോളേജിലെ വിദ്യാർത്ഥിനികൾ അടക്കം 40 കുട്ടികൾ മാത്രമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഇവർക്ക് പുന:പരീക്ഷ നടത്തില്ലെന്ന് സർക്കാർ അറിയിച്ചു.

ആർ ഷെട്ടി പിയു കോളേജിൽ 28 മുസ്ലീം വിദ്യാർത്ഥിനികളിൽ 13 പേർ പരീക്ഷ എഴുതി. ബാക്കിയുള്ള 15 പേർ ഹിജാബ് ധരിച്ചെത്തിയപ്പോൾ സ്‌കൂൾ അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇവർ മടങ്ങിപ്പോയി.

ഉഡുപ്പി ഭന്ദർകാർസ് കോളേജിലെ ഒരു വിദ്യാർത്ഥിനി മാത്രമാണ്  പരീക്ഷ ബഹിഷ്‌കരിച്ചത്. ബാക്കി നാല് വിദ്യാർത്ഥിനികളും സർക്കാർ നിർദ്ദേശ പ്രകാരം ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതി. നവുന്ദ് സർക്കാർ പിയു കോളേജിലെ എട്ടിൽ ആറ് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതാതെ വീടുകളിൽ ഇരുന്നു . രണ്ട് വിദ്യാർത്ഥിനികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഉഡുപ്പി സർക്കാർ പിയു കോളേജിലെ ചില മുസ്ലീം വിദ്യാർത്ഥിനികളും പരീക്ഷ ബഹിഷ്‌കരിച്ചു. നേരത്തെ ഉഡുപ്പി കോളേജിലെ വിദ്യാർത്ഥിനികൾ പ്രായോഗിക പരീക്ഷകൾ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ എഴുത്ത് പരീക്ഷകൾ കൂടി ബഹിഷ്‌കരിച്ചതോടെ ഇവരുടെ ഭാവി പൂർണമായി ഇരുട്ടിലായിരിക്കുകയാണ്.

അതേസമയം ബഹിഷ്‌കരിക്കുന്ന വിദ്യാർത്ഥിനികൾക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളിൽ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്‌കരിക്കുന്നവർക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags: examsHijabuduppi collage
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies