കോതമംഗലത്ത് എത്തിയത് കോളേജ് പഠനത്തിന്; ആഢംബര ഹോട്ടലിൽ ആണ് സുഹൃത്തിനൊപ്പം ലഹരി വിൽപ്പന; 18 കാരിയും യുവാവും പിടിയിൽ
കൊച്ചി: കോതമംഗലത്ത് എംഡിഎംഎയുമായി 18 കാരിയും ആൺസുഹൃത്തും പിടിയിൽ. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ, കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്. ...









