Exit Poll - Janam TV

Exit Poll

ഝാർഖണ്ഡിൽ താമര വിരിയും; വമ്പൻ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

റാഞ്ചി: രണ്ട് ഘട്ടങ്ങളിലായി നടന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പുറത്തുവരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് ചരിത്ര വിജയമാണ് പ്രവചിക്കുന്നത്. ആകെ ...

ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്; 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം  അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളുകൾ നൽകുന്നത്. ഇന്ന് പുലർച്ചെ ...

ഇനി ചർച്ചയേ വേണ്ടൂ…; എക്സിറ്റ് പോൾ സർവേയ്‌ക്ക് പിന്നാലെ വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്ത് കോൺ​ഗ്രസ് നേതാക്കൾ

ന്യൂഡൽ​ഹി: എക്സിറ്റ് പോൾ സർവേ പുറത്തുവന്നതിന് പിന്നാലെ വോട്ടെണ്ണൽ ദിനത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, കോൺ​ഗ്രസ് നേതാവ് രാഹുൽ ...

എക്സിറ്റ് പോൾ സർവേകളെ കടത്തിവെട്ടുന്നതാകും എൻഡിഎയുടെ വിജയം ; എൽഡിഎഫിനും യുഡിഎഫിനും വോട്ട് ശതമാനം കുറയും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുന്ന വിജയമായിരിക്കും ബിജെപി നേടുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ മൂന്ന് സീറ്റുകളിൽ വരെ ബിജെപിക്ക് സാദ്ധ്യതയുണ്ടെന്ന എക്‌സിറ്റ് പോൾ ...

മൂന്നു സീറ്റുവരെ, കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കും; ഇന്ത്യ ടുഡേ,ന്യൂസ് 18 എക്സിറ്റ് പോളുകളിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം

ന്യൂഡൽഹി: കേരളത്തിൽ എൻഡിഎ മൂന്നു സീറ്റുവരെ നേടുമെന്ന് പ്രവചിച്ച് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് 17 മുതൽ 18 വരെ സീറ്റ് നേടുമ്പോൾ ...

മൂന്നാമതും മോദി സർക്കാർ; എൻഡിഎ 350 കടക്കും; തുടർഭരണം ഉറപ്പെന്ന് പ്രവചിച്ച് PMARQ, Matrize എക്സിറ്റ് പോളുകൾ

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എത്തിതുടങ്ങി. എൻഡിഎ സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ സാധൂകരിക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. മട്രൈസ് എക്സിറ്റ് പോൾ ...

എക്സിറ്റ് പോളുകൾ വിശ്വസിക്കാമോ? യഥാർത്ഥ ജനവിധി പ്രവചിക്കുന്നത് ആര്? പോയ വർഷങ്ങളിലെ ഫലങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചിരിക്കുകയാണ്. രാജ്യം വിധിയെഴുതി കഴിഞ്ഞു, ഇനി ജൂൺ നാലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ഫലം വരുന്നതിന് മുന്നോടിയായി എത്തുന്ന എക്സിറ്റ് ...

ഇന്നലെ എക്‌സിറ്റ് പോളിനെ കുറ്റം പറഞ്ഞു; ഇന്ന് മലക്കം മറിഞ്ഞ് കോൺഗ്രസും ഇൻഡി സഖ്യവും; എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനം

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ചർച്ചകൾക്കെതിരെ വ്യാപക വിമർശനം ഉന്നയിച്ച കോൺഗ്രസും ഇൻഡി സഖ്യവും നിലപാടിൽ മലക്കം മറിഞ്ഞു. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്നതോടെ വൈകിട്ട് നടക്കുന്ന എക്‌സിറ്റ് ...

ബിജെപിയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് സുവർണ, ന്യൂസ് നാഷൻ, രാജ്‌നീതി എക്‌സിറ്റ് പോളുകൾ; കർണാടകയിൽ തൂക്ക് മന്ത്രിസഭയെന്ന് ഭൂരിപക്ഷം സർവെകളും

ബെംഗളുരു: കർണാടകയിൽ ബിജെപിയ്ക്ക് മുൻതൂക്കം പ്രവചിച്ച് സുവർണ- ജൻകി ബാത്ത്, ന്യൂസ് നാഷൻ സിജിഎസ് സർവെ ഫലങ്ങൾ. ബിജെപി 94 മുതൽ 117വരെ സീറ്റുകൾ നേടുമെന്ന് സുവർണ- ...

എക്‌സിറ്റ് പോളുകൾക്കും അഭിപ്രായ വോട്ടെടുപ്പിനും വിലക്കേർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജ്ജു

ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾക്കും അഭിപ്രായ വോട്ടെടുപ്പിനും വിലക്കേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജ്ജു. പാർലമെന്റിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തിരഞ്ഞെടുപ്പ് ...

ഹിമാചലിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; കോൺഗ്രസിന് വീണ്ടും പരാജയം; സാധ്യതകളില്ലാതെ ആംആദ്മി

ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം. പി-എംഎആർക്യൂ, ടൈംസ് നൗ, ജൻകി ബാത്ത്, ടിവി9 എന്നിവയുടെയെല്ലാം അഭിപ്രായ സർവ്വേകളിൽ ഹിമാചലിലെ ...

ഗുജറാത്ത് ബിജെപി തൂത്തുവാരും; വീണ്ടും അടിതെറ്റി വീണ് കോൺഗ്രസ്; എഎപി അക്കൗണ്ട് തുറന്നേക്കും; എക്‌സിറ്റ് പോൾ ഫലം പുറത്ത്

ഗാന്ധിനഗർ: ഗുജറാത്തിൽ ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. വോട്ടെണ്ണലിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്ക് ടിവിയുടെ അഭിപ്രായ സർവ്വേയിലാണ് ബിജെപിയുടെ ...

ഹിമാചലിലും ഗുജറാത്തിലും എക്സിറ്റ് പോളുകൾക്കും അഭിപ്രായ സർവ്വേകൾക്കും നിരോധനം; വിജ്ഞാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എക്‌സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ...

തൃക്കാക്കരയിൽ നിരോധനം മറികടന്ന് വാട്‌സ് ആപ്പ് സർവ്വേകൾ ; വിവരങ്ങൾ പോലീസിന് കൈമാറിയെന്ന് കളക്ടർ; കർശന നടപടി

കൊച്ചി : തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ പ്രീ പോൾ സർവ്വേകൾ നടത്തിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് ഇത്തരം സർവ്വേകൾ നടത്തരുതെന്ന് ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോളിന് നിരോധനം

കൊച്ചി: എക്‌സിറ്റ് പോളിന് നിരോധനം. തൃക്കാക്കര വോട്ടെടുപ്പ് നടക്കുന്ന മെയ് 31 ന് എക്‌സിറ്റ് പോൾ നടത്തുന്നതിന് നിരോധനമേർപ്പെടുത്തി. രാവിലെ ഏഴുമണിമുതൽ വൈകീട്ട് 6 വരെയാണ് നിരോധനം ...

യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണമായത് മോദി എന്ന ബ്രാൻഡും സർക്കാരിന്റെ ക്ഷേമ പദ്ധതികളുമെന്ന് ആക്സിസ് മൈ ഇന്ത്യ സിഎംഡി പ്രദീപ് ഗുപ്ത

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ ഉത്തരാഖണ്ഡിലെ മുഖ്യ എതിരാളിയായ കോൺഗ്രസിനേക്കാൾ ...

ബിജെപി ജയിക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും; എക്‌സിറ്റ് പോളുകൾക്ക് പണം മുടക്കുന്നത് ആരാണെന്ന് അഖിലേഷ് യാദവ്; പരാജയം അടുത്തവന്റെ ജൽപ്പനങ്ങളാണെന്ന് സമൂഹമാദ്ധ്യമങ്ങൾ

ലക്‌നൗ: ഉത്തർപ്രദേശ് നിയമസാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ബിജെപി ജയിക്കും എന്നാണ് എല്ലാ എക്‌സിറ്റ് പോളിലും ...

ഉത്തർപ്രദേശിൽ എക്സിറ്റ് പോൾ നിരോധിച്ചു ;വിലക്ക് മാർച്ച് 7 ന് വൈകുന്നേരം 6.30 വരെ

ലക്‌നൗ : നിയമ സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്ലാ വിധ എക്സിറ്റ് പോളുകൾക്കും നിരോധിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു . ഫെബ്രുവരി 10 ന് രാവിലെ ...

അസമും ബംഗാളും പുതുച്ചേരിയും എൻഡിഎയ്‌ക്ക് ; തമിഴ്നാട്ടിൽ ഡിഎംകെ, കേരളത്തിൽ ഇഞ്ചോടിഞ്ച്

നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും നടന്ന വോട്ടെടുപ്പിന്റെ ഭാഗമായി സവ്യസാചി ആൻഡ് ടീം തയ്യാറാക്കിയ എക്സിറ്റ് പോൾ ഫലങ്ങൾ ജനംടിവി.കോം പുറത്തുവിടുന്നു. സംസ്ഥാനങ്ങളിൽ വിശദമായി നടത്തിയ ...