എക്സിറ്റ് പോളുകൾ വിശ്വസിക്കാമോ? യഥാർത്ഥ ജനവിധി പ്രവചിക്കുന്നത് ആര്? പോയ വർഷങ്ങളിലെ ഫലങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്സിറ്റ് പോളുകൾ വിശ്വസിക്കാമോ? യഥാർത്ഥ ജനവിധി പ്രവചിക്കുന്നത് ആര്? പോയ വർഷങ്ങളിലെ ഫലങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 06:09 pm IST
Facebook
Twitter
WhatsAppTelegram

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചിരിക്കുകയാണ്. രാജ്യം വിധിയെഴുതി കഴിഞ്ഞു, ഇനി ജൂൺ നാലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ഫലം വരുന്നതിന് മുന്നോടിയായി എത്തുന്ന എക്സിറ്റ് പോളുകളാണ് ഇതിനിടെ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്നത്. യഥാർത്ഥ ഫലത്തെക്കുറിച്ച് ഏകദേശ സൂചന നൽകാൻ എക്സിറ്റ് പോളുകൾ സഹായിക്കുമെന്നതിനാൽ ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളെ കണ്ണുംനട്ട് കാത്തിരിക്കുകയാണ് മാദ്ധ്യമങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് (ജൂൺ 1) വൈകിട്ട് 6.30ഓടെ ഫലങ്ങൾ പുറത്തുവരും. ഈയസവരത്തിൽ കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും യഥാർത്ഥ ഫലവും എന്തായിരുന്നുവെന്ന് പരിശോധിക്കാം..

2014ലെ എക്സിറ്റ് പോളുകളും ജനവിധിയും:

ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്.

എൻഡിഎ നേടുമെന്ന് പ്രവചിച്ചത്:

1. India Today-Cicero: 272 സീറ്റുകൾ

2. News 24-Chanakya: 340

3. CNN-IBN-CSDS: 280

4. Times Now ORG: 249

5. ABP News-Nielsen: 274

6. NDTV-Hansa Research: 279

യുപിഎ നേടുന്ന സീറ്റുകളെക്കുറിച്ചുള്ള പ്രവചനം:

1. India Today-Cicero: 115 സീറ്റുകൾ

2. News 24-Chanakya: 101

3. CNN-IBN-CSDS: 97

4. Times Now ORG: 148

5. ABP News-Nielsen: 97

6. NDTV-Hansa Research: 103

യഥാർത്ഥ ജനവിധി: 

എൻഡിഎയ്‌ക്ക്: 336 സീറ്റുകൾ, ബിജെപിക്ക് 282 സീറ്റുകൾ

യുപിഎയ്‌ക്ക്: 60 സീറ്റുകൾ, കോൺ​ഗ്രസിന് വെറും 44 സീറ്റുകൾ

2019ലെ എക്സിറ്റ് പോൾ ഫലങ്ങളും ജനവിധിയും: എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന്റെ തുടർഭരണമായിരുന്നു പ്രവചിച്ചത്.

എൻഡിഎ നേടുന്ന സീറ്റുകളെക്കുറിച്ചുള്ള പ്രവചനം:

1. India Today-Axis: 339-365 സീറ്റുകൾ

2. News 24-Today’s Chanakya: 350

3. News18-IPSOS: 336

4. Times Now VMR: 306

5. India TV-CNX: 300

6. Sudarshan News: 305

യുപിഎ നേടുന്ന സീറ്റുകളെക്കുറിച്ചുള്ള പ്രവചനം:

1. India Today-Axis: 77-108 സീറ്റുകൾ

2. News 24-Today’s Chanakya: 95

3. News18-IPSOS: 82

4. Times Now VMR: 132

5. India TV-CNX: 120

6. Sudarshan News: 124

യഥാർത്ഥ ഫലം:

എൻഡിഎയ്‌ക്ക്: 352 സീറ്റുകൾ, ബിജെപി ഒറ്റയ്‌ക്ക് നേടിയത് 303 സീറ്റുകൾ

യുപിഎയ്‌ക്ക് ലഭിച്ചത്: 91 സീറ്റുകൾ, കോൺ​ഗ്രസിന് മാത്രമായി കിട്ടിയത് 52 സീറ്റുകൾ.

Tags: LoksabhaExit PollIndia
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies