ബിജെപിയ്ക്ക് മുൻതൂക്കം പ്രവചിച്ച് സുവർണ, ന്യൂസ് നാഷൻ, രാജ്‌നീതി എക്‌സിറ്റ് പോളുകൾ; കർണാടകയിൽ തൂക്ക് മന്ത്രിസഭയെന്ന് ഭൂരിപക്ഷം സർവെകളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് സുവർണ, ന്യൂസ് നാഷൻ, രാജ്‌നീതി എക്‌സിറ്റ് പോളുകൾ; കർണാടകയിൽ തൂക്ക് മന്ത്രിസഭയെന്ന് ഭൂരിപക്ഷം സർവെകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 09:15 pm IST
FacebookTwitterWhatsAppTelegram

ബെംഗളുരു: കർണാടകയിൽ ബിജെപിയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് സുവർണ- ജൻകി ബാത്ത്, ന്യൂസ് നാഷൻ സിജിഎസ് സർവെ ഫലങ്ങൾ. ബിജെപി 94 മുതൽ 117വരെ സീറ്റുകൾ നേടുമെന്ന് സുവർണ- ജൻകി ബാത്ത് സർവെ പറയുന്നു. കോൺഗ്രസ് 97 മുതൽ 106 വരെ സീറ്റുകൾ നേടുമെന്നും 14 – 24 സീറ്റുകൾ ജെഡിഎസ് നേടുമെന്നും സർവെ പറയുന്നു. ന്യൂസ് നാഷൻ സിജിഎസ് സർവെയും സമാനമായ സർവെ ഫലമാണ് നൽകുന്നത്. 114 സീറ്റ് ബിജെപിയും 82 സീറ്റ് കോൺഗ്രസും 21 സീറ്റ് ജെഡിഎസും നേടുമെന്ന് സർവെ പറയുന്നു.

രാജ്‌നീതി എക്‌സിറ്റ് പോളും ബിജെപിയിക്ക് നേരിയ മുൻ തൂക്കം പ്രവചിക്കുന്നു. 100 -സീറ്റ് ബിജെപി, 92 -കോൺഗ്രസ്, 31 -ജെഡിഎസ് എന്നിങ്ങനെയാണ് രാജ്‌നീതി പ്രവചിക്കുന്നത്. പുറത്തുവന്ന ഭൂരിഭാഗം സർവെകളും തൂക്ക് സഭയാണ് പ്രവചിക്കുന്നത്. ജെഡിഎസ് തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ വലിയ തകർച്ചയില്ലാതെ പിടിച്ചു നിൽക്കുമെന്നും സർവെകൾ വ്യക്തമാക്കുന്നു. ചില സർവെകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അടക്കം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ മുൻകൈ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ ബിജെപിയുടെ പ്രചരണ ചുമതല ദേശീയ നേതൃത്വം നേരിട്ട് ഏറ്റെടുത്തതോടെ സ്ഥിതി മാറുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കോൺഗ്രസിനാണ് സർവെ ഫലങ്ങൾ സാദ്ധ്യതകൾ പ്രവചിച്ചിരുന്നതെങ്കിൽ അവസാന ഘട്ടത്തിൽ പുറത്തുവന്ന സർവെകൾ ബിജെപി അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

65.69 ശതമാനമാണ് ഇത്തവണ കർണാടകയിലെ വോട്ടിംഗ് ശതമാനം. 72.13 ശതമാനമായിരുന്നു 2018 തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം. മേയ് 13 നാണ് വോട്ടെണ്ണൽ.

 

 

Tags: Exit PollKarnataka2023
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies