ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യയിൽ ; ഡൽഹിയിൽ സോൾ ലീഡർഷിപ്പ് കോൺക്ലേവിൽ പങ്കെടുക്കും
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ സ്വീകരിച്ചു. ഡൽഹിയിൽ ...