മോദിയുടെ ഗ്യാരന്റി ഒരിക്കലും രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്ന ഒന്നല്ല, അത് ആഗോളതലത്തിലുള്ളത്; പ്രശംസയുമായി എസ്.ജയശങ്കർ
ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റി ഒരിക്കലും രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, അത് ആഗോളതലത്തിലുള്ളതാണെന്നും പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിദേശത്തുള്ള ഓരോ ഇന്ത്യൻ പൗരന്മാരുടേയും ...