ലോകത്തിന് വലിയ സംഭാവനകൾ നൽകാൻ ഭാരതത്തിന് സാധിക്കും; ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യമായി ഭാരതം ഉയർന്നു: എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകത്തിന് വലിയ സംഭാവനകൾ നൽകാൻ ഭാരതത്തിന് സാധിക്കും; ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യമായി ഭാരതം ഉയർന്നു: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 06:11 am IST
FacebookTwitterWhatsAppTelegram

ഹനോയ്: വലിയ ആത്മവിശ്വാസത്തോടെ ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ ഭാരതത്തിന് ഇന്ന് സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമായി ഭാരതം ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജയശങ്കർ. കഴിഞ്ഞ മാസം ഡൽഹിയിൽ വിജയകരമായി നടന്ന ജി20 ഉച്ചകോടിയെപ്പറ്റിയും വിയറ്റ്‌നാമുമായി ഭാരതം പങ്കിടുന്ന ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെപ്പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു.

‘ഭാരതം ഇന്ന് ചന്ദ്രനിലെ ഒരു രാജ്യമാണ്. ആഗോള സ്വാധീനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഒരു രാജ്യമാണിത്. ധാരാളം കഴിവുകളുള്ള ഒരു രാഷ്‌ട്രമെന്ന നിലയിൽ, ഇന്ന് കൂടുതൽ സംഭാവന ചെയ്യാൻ ഭാരതത്തിന് സാധിക്കും. വളരെ വലിയ ആത്മവിശ്വാസമുണ്ട് ഭാരതത്തിന്. ലോകത്തെ ഒന്നിപ്പിക്കാനും വിഭജനത്തെ തടയാനും കഴിയുന്ന ഒരു രാജ്യമുണ്ടെന്ന പ്രതീതിയാണ് ഭാരതം നേടിയെടുത്തിരിക്കുന്നത്. ജി 20 ആയിരുന്നാലും മറ്റ് നിരവധി ഫോറങ്ങളായാലും, ശരിയായ വിഷയങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാൻ ഭാരതത്തിന് കഴിയുന്നു എന്നതാണ് പ്രത്യേകത. വികസനം, കാലാവസ്ഥ, ഭീകരവാദം, കടം എന്നീ വിഷയങ്ങളിലെല്ലാം തന്നെ ഭാരതം കൃത്യമായ നിലപാട് മുന്നോട്ട് വച്ചിട്ടുണ്ട്’.

‘ഭാരതവും വിയറ്റ്‌നാമും ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ട് സമ്പദ്‌വ്യവസ്ഥകളാണ്. 15 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം വളരെ വേഗത്തിൽ വളരുന്നു. ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പാത വെട്ടുകയാണ് ഞങ്ങൾ. പ്രതിരോധവും സുരക്ഷയും വളരെ പ്രധാനമാണ്. ഭാരതം ദീർഘകാലമായി വിയറ്റ്നാമിന്റെ വിശ്വസനീയമായ പങ്കാളികളാണ്. വെല്ലുവിളികൾ എപ്പോഴും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്’ എന്നും ജയശങ്കർ പറഞ്ഞു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ചയാണ് ജയശങ്കർ വിയറ്റ്നാമിലെത്തിയത്.

Tags: vietnamIndia
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies