‘താനുള്ളത് കോഴിക്കോട്, ട്രോളിൽ ബാഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമുണ്ട്’: നാടകീയരംഗങ്ങൾ അരങ്ങേറുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്നാരോപിച്ച് കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്ന് ...




