നേപ്പാൾ വിമാനദുരന്തത്തിന്റെ തീവ്രത ലോകം കണ്ടത് ഈ ഇന്ത്യക്കാരനിലൂടെ; ഒടുവിൽ സോനുവും യാത്രയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാൾ വിമാനദുരന്തത്തിന്റെ തീവ്രത ലോകം കണ്ടത് ഈ ഇന്ത്യക്കാരനിലൂടെ; ഒടുവിൽ സോനുവും യാത്രയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2023, 03:43 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു : പൊഖാറ വിതച്ച ദുരന്തത്തിൽ നാമവശേഷമായ കൂട്ടത്തിൽ സോനുവും. മരിച്ച അഞ്ച് ഇന്ത്യക്കാരിലൊരാളാണ് സോനു (35). ദുരന്തം ലോകം കണ്ടത് സോനു പകർത്തിയ തൽസമയ വീഡിയോയിലൂടെയാണ്. ഉത്തർപ്രദേശിലെ ഖസിപൂറിൽ നിന്നും പാശുപതിനാഥിലേക്കാണ് യാത്ര തുടങ്ങിയത്.

ജനുവരി പത്തിന് സുഹൃത്തുക്കളായ അഭിഷേക് കുശ്വാഹ, വിശാൽ ശർമ, അനിൽ കുമാർ എന്നിവർക്കൊപ്പമാണ് സോനു നേപ്പാളിലേക്ക് പോയത്. പൊഖാറയിൽ പാരാഗ്ലൈഡിങ്ങിന് ശേഷം നാലുപേരും ചൊവ്വാഴ്ച മടങ്ങാനിരിക്കുകയായിരുന്നു അപകടം. മൂന്നാമത്തെ കുട്ടിക്കായുളള നേർച്ചയുടെ ഭാഗമായാണ് കാഠ്മണ്ഡുവിലെ പാശുപതിനാഥ ക്ഷേത്രം സന്ദർശിക്കാനൊരുങ്ങിയത്. സന്ദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
ദുരന്തത്തിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിനുള്ളിലെ ദൃശ്യം സോനു ഫേസ്ബുക്ക് ലൈവിലൂടെ ചിത്രീകരിക്കുകയായിരുന്നു. ദുരന്തദൃശ്യം വീഡിയോയിലൂടെ കണ്ട് ലോകം അമ്പരന്നു.

Few moments before Nepal plain crash 🥲🥲🥲🥲 pic.twitter.com/SOWi0NBeCT

— B.Shirazi (@BShirazi3) January 15, 2023

 

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്രാ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.33ന് പറന്നുയർന്ന വിമാനം ലാൻഡിങ്ങിന് ഏതാനും നിമിഷങ്ങൾക്ക് മുൻപാണ് അപകടത്തിൽപ്പെട്ടത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള യതി എയർലൈൻസിന്റെ എടിഎആർ 72 വിമാനമാണ് തകർന്നത്. വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 14 വിദേശികളാണ്
വിമാനത്തിൽ ഉണ്ടായിരുന്നത്.

അപകടകാരണം കണ്ടെത്താൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.

Tags: Flight crashFAcebook live
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies