'താനുള്ളത് കോഴിക്കോട്, ട്രോളിൽ ബാ​ഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമുണ്ട്': നാടകീയരം​ഗങ്ങൾ അരങ്ങേറുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ രാഹുൽ മാങ്കൂട്ടത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘താനുള്ളത് കോഴിക്കോട്, ട്രോളിൽ ബാ​ഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമുണ്ട്’: നാടകീയരം​ഗങ്ങൾ അരങ്ങേറുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ രാഹുൽ മാങ്കൂട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 06:41 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്നാരോപിച്ച് കോൺ​ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടത്.

പണമടങ്ങിയ പെട്ടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിലെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചുവെന്നും തുടർന്നാണ് റെയ്ഡ് എന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. പിന്നാലെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട് ടൗൺ സ്റ്റേഷന് മുന്നിൽ‌ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. താനുള്ളത് കോഴിക്കോട്ടാണെന്നും ട്രോളിബാ​ഗിൽ പണമില്ലെന്നും രണ്ട് ദിവസത്തെ വസ്ത്രം മാത്രമാണുള്ളതെന്നും രാഹുൽ വീഡിയോയിൽ പറയുന്നു. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ന​ഗരഹൃദയത്തിലാണ് ഈ ഹോട്ടലുള്ളതെന്നും ട്രോളി ബാദ് നിറയെ പണവുമായി ഒരാൾക്ക് വരാൻ‌ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് പൊലീസെന്നും രാഹുൽ ചോദിച്ചു.

ഇന്നലെ രാത്രിയാണ് നാടകീയ സംഭവവികാസങ്ങൾ പാലക്കാട് അരങ്ങേറിയത്. കോൺ​ഗ്രസിന്റെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്. വനിതാ പൊലീസ് ഇല്ലാതെയാണ് പരിശോധനയ്‌ക്കെത്തിയത്. റെയ്ഡ് നടത്താൻ അനുവദിക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥ അറിയിച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ വനിതാ ഉദ്യോഗസ്ഥയുമായെത്തി പരിശോധന പൂർത്തിയാക്കുകയായിരുന്നു.

കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ പതിവ് പരിശോധന എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. 12-ഓളം മുറികൾ പരിശോധിച്ചെന്ന് എഎസ്പി അശ്വതി ജിജി അറിയിച്ചു.

Tags: FAcebook liveRahul MankoottathilPalakkad Bielection
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies