“വിമർശനത്തിലും സൗകുമാര്യം നിലനിർത്തി; മധുരമായും രൂക്ഷമായും പ്രതികരിച്ചയാൾ”: ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി
മലയാളികളുടെ പ്രിയനടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം "ഹാസ്യത്തിലൂടെയും മൂർച്ചയുള്ള ...
























