സത്യം എന്തെന്ന് പോലും അറിയാതെ കമന്റ് ബോക്സിൽ ഒത്തുകൂടുന്നു ; ശബ്ദ‌മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽ മീഡിയ: നിയമനടപടിയുമായി അഭിലാഷ് പിള്ള
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സത്യം എന്തെന്ന് പോലും അറിയാതെ കമന്റ് ബോക്സിൽ ഒത്തുകൂടുന്നു ; ശബ്ദ‌മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽ മീഡിയ: നിയമനടപടിയുമായി അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 02:33 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരെ ഉണ്ടാകുന്ന സൈബറാക്രമണങ്ങളിൽ വിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തനിക്കുണ്ടായ അനുഭവം പങ്കുവച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഭിലാഷ് പിള്ള പ്രതികരിച്ചത്. സോഷ്യൽമീഡിയയിലൂടെ തന്നെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അഭിലാഷ് പിള്ള അറിയിച്ചു.

സത്യം എന്താണെന്ന് പോലും മനസിലാക്കാതെ ചിലർ കമന്റ് ബോക്സിൽ ഒത്തുകൂടുമ്പോൾ പ്രതികരിക്കാൻ തോന്നാറുണ്ടെന്നും എന്നാൽ ശബദ്മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽമീഡിയയെ ഭയന്ന് മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിൽ ജോലി ചെയ്യുന്ന 90 ശതമാനം ആളുകളും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾ നേരിടുന്നവരാണെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

“സിനിമയിൽ ജോലി ചെയ്യുന്ന 90% ആളുകളും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾ. ഒന്ന് വായിച്ച് ചിരിക്കാൻ മാത്രം ട്രോൾ പേജിൽ വരുന്ന പോസ്റ്റുകളുമായി അത് മാറുമ്പോൾ സൈബർ ലോകം അത് ആഘോഷിക്കും. സത്യം എന്താണ് എന്ന് പോലും നോക്കാതെ കമൻ്റ് ഇടാൻ തയാറായി നിൽക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ കമന്റ് ബോക്സിൽ ഒത്തു കൂടും. പലപ്പോഴും ഇത് കാണുമ്പോൾ പ്രതികരിക്കണം എന്ന് തോന്നാറുണ്ട് പക്ഷേ ശബ്ദ‌മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽ മീഡിയയെ ഭയന്ന് പലപ്പോഴും മൗനം പാലിക്കും.

ഇന്നലെ എന്റെ പേരിൽ ഒരു സഹോദരൻ എഴുതിയിട്ട പോസ്റ്റ് കണ്ടപ്പോൾ ശരിക്കും അതിലും മികച്ച രീതിയിൽ മറുപടി കൊടുക്കാൻ തോന്നി. പക്ഷേ, ഞാൻ അങ്ങനെ ചെയ്താൽ ആയാളും ഞാനും തമ്മിൽ എന്ത് വ്യത്യാസം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ള പൗരൻ എന്ന നിലയിൽ അയാൾക്ക് എതിരെ ഇന്നലെ തന്നെ ഡിവൈഎസ്പി ഓഫീസിലും, സൈബർ പൊലീസിനും പരാതി നൽകി. ബാക്കി നിയമം പോലെ നടക്കട്ടെ. 2 കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബം എന്നെ കാത്തിരിക്കുന്നുണ്ട്”- അഭിലാഷ് പിള്ള കുറിച്ചു.

Tags: caseFacebook PostAbhilash Pillai
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies