Facebook Post - Janam TV

Facebook Post

ക്യാമറക്കെണി പുലിയല്ല, വെറും എലിയെന്നു വാദം; ഓവർ സ്പീഡ് പിടിക്കാനുള്ളത് രണ്ടെണ്ണം മാത്രം ; ലൈൻ ട്രാഫിക് തെറ്റിയാലും പിടിക്കാൻ കഴിയില്ല; ബാക്കിയെല്ലാം സർക്കാരിന്റെ തള്ളെന്ന് വിശദീകരിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറൽ

കണ്ണൂർ : എഐ ക്യാമറകളെക്കുറിച്ച് സർക്കാരും മാദ്ധ്യമങ്ങളും പറയുന്നത് വാസ്തവ വിരുദ്ധമെന്ന തരത്തിൽ ഫേസ്ബുക്ക് കുറിപ്പ്. ബ്രിജിത് കൃഷണ എന്നയാളാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ...

ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്ത് സംഭവിച്ചെന്ന് ഓർക്കുന്നത് നല്ലത്; ഗോവിന്ദന് താക്കീത്; സുരേഷ് ഗോപിയ്‌ക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയ്‌ക്കെതിരെ അധിക്ഷേപ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വോട്ട് കോൺഗ്രസിന് മറിക്കാനുള്ള ഉദ്ദേശമാണ് ...

”അച്ഛൻ മരിച്ചു, ഐ മിസ് യൂ..” മകന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി ‘മരിക്കാത്ത’ പിതാവ്; സംഭവിച്ചതിങ്ങനെ..

പിതാവിന്റെ മരണവിവരം അറിയിച്ച് ഫേസ്ബുക്കിൽ വ്യാജ പോസ്റ്റ് വന്നതിന് പിന്നാലെ ആദരാഞ്ജലികൾക്കും അനുശോചനങ്ങൾക്കും മറുപടി നൽകാൻ കഴിയാതെ അന്ധാളിച്ച് നിൽക്കുകയാണ് ജീവനോടെയുള്ള പിതാവ്. മകൻ തന്നെയാണ് വ്യാജ ...

‘നോ ആയുർവേദ, ഒൺലി ലേഡീസ് മസാജ്, തായ് ഓയിൽ മസാജ്’; സർ, ഈ ഭഗവത്ഗീതയുടെ ആധ്യാത്മിക ക്ലാസ് എടുക്കുന്ന സ്വാമി സന്ദീപ് അല്ലേ?; നോ, ഞാൻ മനോജ്‌ കുമാർ; വൈറലാകുന്ന അനുഭവ കുറിപ്പ്

സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ സർക്കാർ സ്ഥാപനമായ ഔഷധി ഏറ്റെടുക്കുന്നു എന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആയുർവേദ ചികിത്സാ കേന്ദ്രമാക്കുന്നതിനാണ് കേരളസർക്കാരിന്റെ ആയുർവ്വേദ മരുന്ന് നിർമ്മാണ കമ്പനിയായ ...

‘പോസ്റ്റ് പിൻവലിച്ചതല്ല, പാർട്ടിയുടെ നിലപാട് ഉയർത്തിപ്പിടിച്ചതാണ്”; ഫേസ്ബുക്ക് കുറിപ്പ് ഡിലീറ്റ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് എം.ബി രാജേഷ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി രാജേഷ്. പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ...

തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം; ഇന്ത്യൻ അധിനിവേശം എന്ന വാക്ക് ഉപയോഗിച്ചില്ലെന്നും ജലീൽ

തിരുവനന്തപുരം : കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് കെടി ജലീൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം എന്നാണ് നിയമസഭയിൽ സംസാരിക്കുന്ന വീഡിയോ ...

മികച്ച ദൃശ്യാനുഭവം വീണ്ടെടുക്കാൻ റെഡി അല്ലേയെന്ന് മോഹൻലാൽ; ദൃശ്യം 3 ലോഡിംഗ് എന്ന് ആരാധകർ

തിരുവനന്തപുരം: സസ്‌പെൻസ് കൊണ്ട് സിനിമാ ആസ്വാദകരെ ഞെട്ടിച്ച സിനിമയാണ് മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. 2013 ൽ പുറത്തറിങ്ങിയ ചിത്രം കാണാൻ തിയറ്ററുകളിലേക്ക് ആരാധകരുടെ ...

ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു; സർവ്വകലാശാല റിസർച്ച് സ്‌കോർ പരിശോധിച്ചില്ലെന്ന് പറഞ്ഞില്ല; വിവാദത്തിൽ മലക്കം മറിഞ്ഞ് പ്രിയ വർഗ്ഗീസ് – Priya Varghese

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും മലക്കം മറിഞ്ഞ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസ്. തന്റെയുൾപ്പെടെയുള്ള അപേക്ഷകരുടെ റിസർച്ച് സ്‌കോർ സർവ്വകലാശാല ...

എനിക്ക് യോഗ്യതയുണ്ട്, തെറ്റ് പറ്റിയത് സോഫ്റ്റ് വെയറിന്; കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക നിയമനത്തിൽ ന്യായീകരണവുമായി പ്രിയ വർഗ്ഗീസ്

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനം സംബന്ധിച്ച വിമർശനങ്ങൾക്കിടെ ന്യായീകരണവുമായി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസ്. ഫേസ്ബുക്കിലൂടെയാണ് പ്രിയ സ്വയം ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.  വിവരാവകാശരേഖ ...

ഡബിൾ ഇൻവർട്ടഡ് കോമയിൽ ‘ആസാദ് കാശ്മീർ’എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; ന്യായീകരണവുമായി കെടി ജലീൽ

മലപ്പുറം : ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെടി ജലീൽ. ആസാദ് കശ്മീർ എന്ന വാക്ക് ഇൻവേർട്ടഡ് ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് പിന്നാലെ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടും തകർത്ത് മതമൗലികവാദികൾ; നടപടിയെടുക്കാതെ പോലീസ്; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുരിതപൂർണം

ധാക്ക : ബംഗ്ലാദേശിൽ മതന്യൂനപക്ഷത്തിന് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു. ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും മതമൗലികവാദികൾ അടിച്ച് തകർത്തു. ലോഹഗാരയിലെ സഹപാരയിലാണ് സംഭവം. 18 കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ...

സത്യം ജയിക്കും; നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ സിനിമകൾ പറയും; കഴിഞ്ഞ 70 ദിവസം ജീവശ്വാസം നൽകിയത് കുടുംബവും സുഹൃത്തുക്കളുമെന്ന് വിജയ്ബാബു – Vijay Babu Facebook Post

യുവനടിയെ പീഡിപ്പിച്ച കേസിൽ ഏഴ് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ കൂടെ നിന്നവർക്കെല്ലാം നന്ദിയറിയിച്ച് നടൻ വിജയ് ബാബു. കഴിഞ്ഞ 70 ദിവസമായി തന്നെ ജീവനോടെ ...

എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് പിടിയിൽ ; പടക്കം എറിഞ്ഞയാളെ കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം : സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കാട്ടായികോണത്തെ വാടക ...

ആരുടെയും കൊച്ചാപ്പയല്ല; സുന്നത്ത് നമസ്‌കാരവും നടത്തിയിട്ടില്ല ; സ്ത്രീകൾക്ക് അർദ്ധരാത്രി സന്ദേശവും അയച്ചില്ല; ജലീലിനെതിരെ പി കെ അബ്ദുറബ്ബ്

മലപ്പുറം : കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമത്തിലൂടെ തമ്മിൽ തല്ലുകയാണ് മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ എം എൽ എ യും, ...

മായം ഇല്ലത്ത ക്വാളിറ്റിയുള്ള കുന്തിരിക്കം വില്പനയ്‌ക്ക് എത്തിയിരിക്കുന്നു ..പാക്കറ്റിന് 400 രൂപ; തീവ്രവാദികളുടെ കൊലവിളി മുദ്രാവാക്യത്തെ ട്രോളി ഓർത്തഡോക്‌സ് സഭ

പോപ്പുലർഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിൽ കൊച്ചുകുട്ടി ഹിന്ദുകൾക്കും ക്രൈസ്തവർക്കുമെതിരെ നടത്തിയ കൊലവിളി മുദ്രാവാക്യം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നായിരുന്നു ...

മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും കൂടി സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്നു: കെ സുധാകരൻ

പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും മരുമകൻ മുഹമദ് റിയാസിനെയും കടന്നാക്രമിച്ചിരിക്കുന്നത്. അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നതായി ...

തൃക്കാക്കരയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയാത്തതെന്ത് കൊണ്ട്? തോമസ് ഐസക്കിന്റെ താത്വികാവലോകനം ഇങ്ങനെ…

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യുഡിഎഫിനെയും എൽഡിഎഫിനെയും വലയ്ക്കുന്ന പ്രശ്‌നമാണ് വെളളക്കെട്ട്. വേനൽ മഴയിൽ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം തണുത്ത നിലയിലാണ്. വെളളക്കെട്ട് കാരണം ഇടതു-വലതു മുന്നണികളുടെ നേതാക്കൾ ...

സമ്മാനം വാങ്ങാൻ വേദിയിൽ എത്തി അപമാനിതയായ വിദ്യാർഥിനിയോട് മാപ്പ് ചോദിച്ച് മാത്യു ടി തോമസ്; മുൻമന്ത്രിക്കെതിരെ ആക്ഷേപ ശരങ്ങളുമായി മതമൗലികവാദികൾ

സമസ്തയുടെ വേദിയിൽ അപമാനിതയായ വിദ്യാർഥിനിയെ പിന്തുണച്ചും മാപ്പ് അപേക്ഷിച്ചും മുൻമന്ത്രി മാത്യു ടി തോമസ് രംഗത്ത്. ആദ്യമായാണ് ഒരു ഇടതുപക്ഷ നേതാവ് ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി ...

പരിചയപ്പെട്ട് 30 മിനിറ്റിനുള്ളിൽ ചുംബിക്കാൻ ശ്രമിച്ചു; വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടിയെത്തിയതിന് പിന്നാലെ കൂടുതൽ ആരോപണങ്ങൾ പുറത്ത്. 2021 ൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി സംബന്ധിച്ച് വിജയ് ...

എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി; ഇക്കുറി ശബ്ദമുയർത്തിയത് വയനാട്ടിലെ പരമ്പരാഗത വൈദ്യൻമാർക്ക് വേണ്ടി, നന്ദി സുരേഷേട്ടാ.. ; സന്ദീപ് വാര്യർ

വയനാട്: എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിയ്ക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന വക്താവും ബിജെപി വയനാട് ജില്ലാ ...

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ’12th മാൻ’ ഒടിടിയിൽ തന്നെ; അറിയിപ്പുമായി മോഹൻലാൽ

ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് '12th മാൻ'. കെ.ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 12th മാൻ എത്തുന്നത്. ചിത്രം ഒടിടി റിലീസാണെന്നാണ് നേരത്തെ ...

എല്ലാം തകർന്ന് നിന്നപ്പോൾ മാലാഖയെപ്പോലെ ഒരു പെണ്ണ് കടന്നുവന്നു; ദിനേഷ് കാർത്തിക്കെന്ന പോരാളി അവിടെ പുനർജനിച്ചു

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രിയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ...

മുസ്ലിംലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായി: കെ.സുരേന്ദ്രൻ

കോഴിക്കോട്: മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബിജെപി പറഞ്ഞത് ശരിയാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇ.പി. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമല്ല, സിപിഎമ്മിന്റെ നിലപാട് ...

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ ലിഫ്റ്റ് കിട്ടാത്ത പാർട്ടി ജനറൽ സെക്രട്ടറിയ്‌ക്ക് കേരളത്തിൽ ഫോർച്യൂണർ; തുറന്നടിച്ച് സന്ദീപ് വാര്യർ

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളുടേതെന്ന ആരോപണം ശക്തമാക്കി ബിജെപി. ...

Page 3 of 5 1 2 3 4 5