മികച്ച ദൃശ്യാനുഭവം വീണ്ടെടുക്കാൻ റെഡി അല്ലേയെന്ന് മോഹൻലാൽ; ദൃശ്യം 3 ലോഡിംഗ് എന്ന് ആരാധകർ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മികച്ച ദൃശ്യാനുഭവം വീണ്ടെടുക്കാൻ റെഡി അല്ലേയെന്ന് മോഹൻലാൽ; ദൃശ്യം 3 ലോഡിംഗ് എന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 08:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സസ്‌പെൻസ് കൊണ്ട് സിനിമാ ആസ്വാദകരെ ഞെട്ടിച്ച സിനിമയാണ് മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. 2013 ൽ പുറത്തറിങ്ങിയ ചിത്രം കാണാൻ തിയറ്ററുകളിലേക്ക് ആരാധകരുടെ കുത്തൊഴുക്കായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഉം പ്രേക്ഷകർ ഹൃദയത്തിലേറ്റി. ദൃശ്യം 2 ഉം വിജയമായതിന് പിന്നാലെ ജോർജു കുട്ടിയുടെയും, റാണിയുടെയും കഥപറഞ്ഞ് ദൃശ്യം 3മായി ജിത്തു ജോസഫ് വീണ്ടും വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്ന പോസ്റ്റർ സ്വന്തം സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

റെഡി അല്ലേ?.. Stay tuned…. Tomorrow 12 pm എന്നെഴുതിയിരിക്കുന്ന പോസ്റ്ററാണ് അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുകളിലായി മികച്ച ഒരു ദൃശ്യാനുഭവം വീണ്ടെടുക്കാൻ റെഡി അല്ലേ? എന്നും കുറിച്ചിരുന്നു. മോഹൻലാലിന്റെ ഈ കുറിപ്പാണ് ആരാധകർക്ക് മുൻപിൽ ദൃശ്യം 3യുമായി ഉടനെത്തുമെന്ന സൂചന നൽകുന്നത്. ബുധനാഴ്ച ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ദൃശ്യം 3മായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

അടുത്തിടെ തന്റെ പക്കൽ ദൃശ്യം 3യുടെ ക്ലൈമാക്‌സുണ്ടെന്ന് ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യം3യും ഉണ്ടാകുമെന്ന ചർച്ച സമൂഹമാദ്ധ്യമങ്ങളിൽ ഒരിക്കൽ കൂടി സജീവമായത്. ദൃശ്യം 3യുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കിയിരുന്നു.

അതേസമയം മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുമായി ആരാധകരും ആവേശത്തിലാണ്. ദൃശ്യം 3 ന്റെ പ്രഖ്യാപനമല്ലേയെന്ന് ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

Tags: mohanlalFacebook Post
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies