വേദന കടിച്ചമർത്തി..! പ്രതികരണം ചിരിയിലൊതുക്കി സഞ്ജു; അവഗണനയിൽ പിന്തുണയുമായി ആരാധകർ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വേദന കടിച്ചമർത്തി..! പ്രതികരണം ചിരിയിലൊതുക്കി സഞ്ജു; അവഗണനയിൽ പിന്തുണയുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 01:32 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുളള ടീമിൽ ഇടം നേടാനാകത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മലയാളി താരം സഞ്ജു വി സാംസൺ. ഏഷ്യൻ ഗെയിംസ്, ലോകകപ്പ് ടീമുകളിൽ നിന്നും താരത്തിനെ ടീം മാനേജ്‌മെന്റ് തഴഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏകദിന പരമ്പരയ്‌ക്കുളള ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയത്. ഇതിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ചിരിക്കുന്ന സ്മൈലി പങ്കുവച്ചാണ് താരം ഫേസ്ബുക്കിൽ നീരസം പ്രകടിപ്പിച്ചത്. ഇതോടെ സഞ്ജുവിന് പിന്തുണയുമായി ആരാധകരും കമന്റ് ബോക്‌സിലെത്തി. മുൻനിര താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളെ അണിനിരത്തിയ ടീമിൽ ഏകദിനത്തിൽ മികവ് കാട്ടിയ സഞ്ജുവിനെ ഉൾപ്പെടുത്താതത് എന്താണെന്നാണ് ആരാധകരുടെ ചോ ദ്യം.

ഈ മാസം 22 ആരംഭിക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുളളത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കെ.എൽ രാഹുലാണ് ടീമനെ നയിക്കുക. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നീ താരങ്ങൾക്ക് ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും മൂന്നാം മത്സരത്തിൽ താരങ്ങൾ മടങ്ങിയെത്തും. രണ്ട് മത്സരങ്ങളിൽ സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നതിനാൽ പ്രസിദ് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, എന്നീ യുവതാരങ്ങൾ ടീമിൽ ഇടം നേടി.

Tags: sanju samsonFacebook Post
ShareTweetSendShare

More News from this section

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ലോകകപ്പ് കളിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി; സെനഗല്‍ ടീമിനെ വലയ്‌ക്കുന്നത് ശമ്പളക്കുടിശ്ശികയും അടിസ്ഥാന സൗകര്യക്കുറവും

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

Latest News

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies