FACTORY - Janam TV
Sunday, July 13 2025

FACTORY

പിതാവിന്റെ ഫാക്ടറിയിൽ മൊട്ടിട്ട ലൗ! സുപ്പർവൈസർ-എച്ച്ആർ പ്രണയം ദൃഢമായത് വീട്ടുകാരും അറിഞ്ഞില്ല; ഒന്നിക്കാൻ അരുംകൊല

മധുവിധുവിനിടെ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സോനവും കാമുകൻ രാജ് കുശ്വാ​ഹയും കണ്ടുമുട്ടിയത് യുവതിയുടെ പിതാവിൻ്റെ ഫാക്ടറിയിൽ. സോനത്തിൻ്റെ പിതാവ് ദേവി സിം​ഗിന്റെ പ്ലൈവുഡ് ഫാക്ടറിയിലെ സുപ്പർവൈസറായിരുന്നു ...

പടക്കനിർമാണ ശാലയിൽ വമ്പൻ പൊട്ടിത്തെറി, അഞ്ചുപേർക്ക് ദാരുണാന്ത്യം

​ഗുജറാത്തിലെ ബനസ്കന്തയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ബനസ്കന്ത ജില്ലയിലെ ദീസ ഏരിയയിലെ വ്യവസായ മേഖലയിലാണ് പൊട്ടിത്തറിയുണ്ടായത്. ഫാക്ടറിയുടെ വിവധ ഭാ​ഗങ്ങൾ സ്ഫോടനത്തിൽ തകർന്നു. ഇന്ന് ...

ആയുധ നിർമാണ ശാലയിൽ പൊട്ടിത്തെറി, എട്ട് മരണം; അഞ്ചുകിലോ മീറ്ററോളം പ്രകമ്പനം

മുംബൈയെ ഞെട്ടിച്ച് ഭണ്ഡാര ജില്ലയിലെ ആയുധ നിർമാണ ശാലയിലെ സ്ഫോടനം. ന​ഗ്പൂരിന് സമീപമാണ് ഇന്ന് രാവിലെ പൊട്ടിത്തെറിയുണ്ടായത്. എട്ട് തൊഴിലാളികൾ മരിക്കുകയും ഏഴുപേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ...

കെമിക്കൽ ഫാക്ടറയിൽ വാതകം ചോർച്ച; ന​ഗരത്തിന്റെ കാഴ്ചമറച്ച് പുകപടലം; ആളുകൾക്ക് ശ്വാസതടവും കണ്ണുകൾക്ക് എരിച്ചിലും

താനെയിലെ അംബർനാഥ് ഏരിയയിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് ​വാതക ചോർച്ചയുണ്ടായി, ന​ഗരത്തിൽ പുകപടലം നിറഞ്ഞതോടെ പ്രദേശത്തെവാസികൾ ആശങ്കയിലായി. ​വ്യാഴാഴ്‌ച രാത്രി നിക്കാചെം പ്രോഡക്ട്സിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് ...

ഇനി ചരിത്രം, ബ്രിട്ടാനിയ ഫാക്ടറി അടച്ചുപൂട്ടുന്നു; ജീവനക്കാർക്ക് വിആർഎസ് നൽകും

മാരി ​ഗോൾഡ്, ​ഗുഡ് ഡേ ബിസ്ക്കറ്റുകൾ ജനപ്രീയമാക്കിയ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അവരുടെ കാെൽക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ൽ പ്രവർത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്. കമ്പനിയുടെ വളർച്ചയ്ക്ക് ...

പാലക്കാട് ഫാക്ടറിയിൽ വാതക ചോർച്ച; ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച തൊഴിലാളികൾ ആശുപത്രിയിൽ

പാലക്കാട്: ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികൾ ആശുപത്രിയിൽ. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. മൂന്ന് ദിവസങ്ങളിലായി 20 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചിക്കേട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന അഗസ്ത്യ ...

പടക്കനിർമ്മാണ ശാലയിൽ വമ്പൻ സ്ഫോടനം; 6 പേർക്ക് ദാരുണാന്ത്യം 60 പേർക്ക് പരിക്ക്; യോ​ഗം വിളിച്ച് മുഖ്യമന്ത്രി

മദ്ധ്യപ്ര​ദേശിലെ പടക്കനിർമ്മാണ ഫാക്ടറിയിലെ വമ്പൻ സ്ഫോടനത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. 60 പേർക്ക് പരിക്കേറ്റു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായെന്ന് വിവരമുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ​ഹർദയിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയിലായ ...

മൂന്നാമത്തെ വാഹന നിർമ്മാണ ഫാക്ടറി ഇന്ത്യയിൽ ആരംഭിക്കാൻ ടൊയോട്ട; 3,300 കോടി രൂപയുടെ നിക്ഷേപം

ബെംഗളൂരു: ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ വാഹന നിർമ്മാണ ഫാക്ടറിയും ആരംഭിക്കാൻ ഒരുങ്ങി ടൊയോട്ട. 2026-ഓടെ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കർണാടക സർക്കാരുമായുള്ള കരാറിൽ ...

ചകിരി ഫാക്ടറിയിൽ തീപിടിത്തം; അര ഏക്കറോളം സ്ഥലത്തെ ചകിരി കത്തി നശിച്ചു

കോഴിക്കോട്: ചകിരി ഫാക്ടറിയ്ക്ക് തീപിടിച്ചു. താമരശേരി കൂടത്തായി ചുണ്ടകുന്നിലാണ് സംഭവം. അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തി നശിച്ചത്. കൂടത്തായി സ്വദേശി അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് ...

ഫാക്ടറിയിൽ ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മുംബൈ: ബോയ്‌ലർ പൊട്ടിത്തെറിച്ച് ഫാക്ടറിയ്ക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പാൽഗാർ ജില്ലയിലെ  ബോയ്സർ താരപൂരിലെ ഫാക്ടറിലാണ് തീപിടിത്തം ഉണ്ടായത്. ...

യുഎഇയിൽ കഴിഞ്ഞ വർഷം ആരംഭിച്ചത് 220 ഫാക്ടറികൾ; 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയുണ്ടായെന്ന് വ്യവസായ മന്ത്രാലയം

ദുബായ് : കഴിഞ്ഞ വർഷം യുഎഇയിൽ പ്രവർത്തനമാരംഭിച്ചത് 220 ഫാക്ടറികൾ. 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടന്നത്. അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച വളർച്ചയാണിതെന്ന് ...

തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ സഹിക്കാനായില്ല: ജോലി ചെയ്തിരുന്ന കമ്പനിയ്‌ക്ക് തീയിട്ട് യുവതി

ബാങ്കോക്ക്: തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ സഹിക്കാതായപ്പോൾ കമ്പനിയ്ക്ക് തന്നെ തീയിട്ട് ജീവനക്കാരി. ഓയിൽ വെയർഹൗസിൽ ജോലി ചെയ്യുന്ന ആൻ ശ്രിയ(38) എന്ന യുവതിയാണ് കെട്ടിടത്തിന് തീയിട്ടത്. ഇവിടെ നിന്നുള്ള ...