ചകിരി ഫാക്ടറിയിൽ തീപിടിത്തം; അര ഏക്കറോളം സ്ഥലത്തെ ചകിരി കത്തി നശിച്ചു
കോഴിക്കോട്: ചകിരി ഫാക്ടറിയ്ക്ക് തീപിടിച്ചു. താമരശേരി കൂടത്തായി ചുണ്ടകുന്നിലാണ് സംഭവം. അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തി നശിച്ചത്. കൂടത്തായി സ്വദേശി അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് ...