Fahad Fasil - Janam TV
Saturday, July 12 2025

Fahad Fasil

“ആ നടൻ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാറില്ല, അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്നൊക്കെ എനിക്ക് കോൾ വരാറുണ്ട്”: വിനയ് ഫോർട്ട്

ഫഹദ് ഫാസിലിനെ കുറിച്ച് വാചാലനായി നടൻ വിനയ് ഫോർട്ട്. ഫഹദ് ഫാസിൽ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാറില്ലെന്നും അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്ന് പോലും കോളുകൾ വരാറുണ്ടെന്നും ...

“പുഷ്പ എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കി തന്നിട്ടില്ല, സുകു സാറിനോടുള്ള സ്നേ​ഹം കൊണ്ട് ചെയ്ത സിനിമയാണ്”: വൈറലായി ഫഹദിന്റെ പഴയ ഇന്റർവ്യൂ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുഷ്പ-2. എന്നാൽ തിയേറ്ററിലെത്തിയത് മുതൽ സമ്മിശ്ര പ്രതികരണം നേടിയാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചും ...

മലയാളത്തിന്റെ ഡ്രീം പ്രോജക്ടിലേക്ക് ഫാഫയും; മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി. കൊളംബോയിൽ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയുമൊപ്പം ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിൽക്കുന്ന ഫഹദിന്റെ ചിത്രം സോഷ്യൽ ...

പുഷ്പ -2 ൽ ഫഹദ് ഞെട്ടിക്കും, ഞെട്ടിച്ചിരിക്കും; ശരിക്കുമുള്ള ഫാഫയെ നിങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ : നസ്രിയ നസീം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ -2. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് ...

തലൈവരുടെ മാസ് പ്രകടനം; ഫഹദ് തകർത്തഭിനയിച്ചു, ഓരോ സീനും രോമാഞ്ചം, ഫുൾ സാറ്റിസ്ഫൈഡ് ; വേട്ടയൻ ആദ്യ പ്രതികരണങ്ങൾ ആവേശകരം

രജനീകാന്തിന്റെ സൂപ്പർ മാസ് ചിത്രം വേട്ടയന് മികച്ച പ്രതികരണം. ഓരോ കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്നെ തിയേറ്ററുകൾക്ക് ...

കാരവാനിൽ ഇരിക്കുന്നത് കണ്ടിട്ടില്ല, സൂപ്പർ നാച്ചുറൽ ആർട്ടിസ്റ്റ് ; അസാധ്യമായ അഭിനയം: ഫഹദിനെ പുകഴ്‌ത്തി രജനികാന്ത്

മലയാള സിനിമാ മേഖലയിലെ അഭിമാനതാരം ഫഹദ് ഫാസിലിനെ വാനോളം പുകഴത്തി നടൻ രജനികാന്ത്. ഫഹദ് ഫാസിലിനെ പൊലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ അഭിനയമാണ് ...

ത്രില്ലടിപ്പിക്കാൻ അമൽ നീരദിന്റെ ബോ​ഗയ്ൻവില്ല; സസ്പെൻസ് ഒളിപ്പിച്ച് ചാക്കോച്ചനും ഫാഫയും; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫ​ഹ​ദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ബോ​ഗയ്ൻവില്ലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമാസ്വാദകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററും ...

എ ബിഗ് ‘നോ’, രംഗണ്ണൻ ആകാൻ ഇല്ല; ‘ആവേശം’ റീമേക്ക് ചെയ്യില്ലെന്ന് ബാലയ്യ; അതിനൊരു കാരണവുമുണ്ട്…

ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത് 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ആവേശം. കേരളത്തിന് പുറത്തും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മറുഭാഷാ ...

ആശുപത്രിയിലെ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ഷൂട്ടിംഗിൽ കേസെടുത്തത് മനുഷ്യാവകാശ കമ്മീഷൻ. രോഗികളെ വലച്ച് അത്യാഹിത വിഭാഗത്തിൽ നടക്കുന്ന ഷൂട്ടിംഗിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അനുമതി നൽകിയവർ ...

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ!; അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം, പരാതിയുമായി രോഗികൾ

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിൽ രോഗികളെ വലച്ച് സിനിമാ ചിത്രീകരണം. അത്യാഹിത വിഭാഗത്തിലാണ് സിനിമയുടെ ചിത്രീകരണം. ഫഹദ് ഫാസിലിൻ്റെ ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന പെെങ്കിളി എന്ന സിനിമയുടെ ...

ഞാൻ പ്രകാശൻ അല്ല, ഞാൻ വെങ്കടേഷ് അയ്യർ; സെൽഫ് ട്രോളുമായി കൊൽക്കത്ത ബാറ്റർ

ഞാൻ പ്രകാശൻ സിനിമയിലെ ഫഹദ് ഫാസിലിന്റെ പല അഭിനയ മുഹൂർത്തങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ റീലുകളായും ട്രോളുകളായും വൈറലാണ്. വിവാഹ സദ്യ വാരി വലിച്ച് കഴിക്കുകയും കാമറ കാണുമ്പോൾ തീറ്റ ...

ഫഹദിനെ പുകഴ്‌ത്തി വരുൺ ധവാൻ; ‘ആവേശം’ എല്ലാ സിനിമാപ്രേമികളും കാണണമെന്ന് താരം

ചിരിപ്പൂരവുമായെത്തി മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമാണ് ഫഹ​ദ് ഫാസിൽ പ്രധാന കഥാപാത്രമായ ആവേശം. ചിത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ ...

യൂത്തിനെ ആവേശം കൊള്ളിക്കുന്ന പ്രിയ താരം; സത്യരാജിനോടൊപ്പമുള്ള ഈ കുട്ടിയെ മനസിലായോ….

സിനിമാസ്വാദകരുടെ ഹൃദയം കീഴടങ്ങിയ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മോഹൻലാൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ...

‘ആവേശം’ അങ്ങ് കൊടുമുടിയിൽ; പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിന്റെ വിജയകുതിപ്പാണ് എങ്ങും കേൾക്കുന്നത്. തിയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. രം​ഗണ്ണൻ ...

മലയാളത്തിൽ ആദ്യമായി സാമന്ത; മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ചിത്രം പങ്കുവച്ച് താരം

തെന്നിന്ത്യയുടെ പ്രിയനായികയാണ് സാമന്ത. മിക്ക തെന്നിന്ത്യൻ ഭാഷാകളിലും നടി തന്റെ സന്നിദ്ധ്യം അറിയിച്ചെങ്കിലും ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ താൻ മലയാള സിനിമയേയും മലയാളതാരങ്ങളെയും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ...

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനായി ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന തലൈവർ 170ൽ ഫഹദ് ഫാസിലും. നിർമ്മാതക്കാളായ ലൈക പ്രോഡക്ഷൻസ് വിവരം ...

മലയാള സിനിമയിൽ അഭിനയിക്കാൻ ആ​ഗ്രഹം; അവസരം കിട്ടിയാൽ ഫഹദിനൊപ്പം അഭിനയിക്കും: ആയുഷ്മാൻ ഖുറാന

മലയാള സിനിമയിൽ അഭിനയിക്കാൻ വളരെ അധികം ഇഷ്ടമാണെന്ന് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. നടൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. നല്ല അവസരങ്ങൾ ...

ഫഹദ് ഇനി തലൈവര്‍ക്ക് വില്ലന്‍..! തമിഴ്‌നാട്ടില്‍ തരംഗമായ ‘രത്‌നവേല്‍’ രജനി ചിത്രത്തിലെന്ന് തമിഴ് മാദ്ധ്യമങ്ങള്‍

മാമന്നനിലൂടെ തമിഴ്‌നാട്ടില്‍ തരംഗം തീര്‍ത്ത ഫഹദ് ഫാസില്‍ വീണ്ടും വില്ലന്‍ വേഷത്തിലെത്തുന്നു. ഇത്തവണയിത് സ്റ്റൈല്‍ മന്നന്‍ രജനിയുടെ ചിത്രത്തിലൂടെയാണെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലൈവര്‍ 170 ...

പുഷ്പക്കൊപ്പം പോരിനിറങ്ങാൻ ഭൻവാർ സിംഗ് ഷെഖാവത്ത് റെഡിയായി; പുഷ്പ-ദ റൂളിന്റെ പുതിയ അപ്‌ഡേഷനുമായി അണിയറപ്രവർത്തകർ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പുഷ്പ-ദ റൂൾ. അല്ലു അർജുൻ - സുകുമാർ ടീമിന്റെ പുഷ്പയുടെ രണ്ടാം ഭാഗം കൂടിയാണ് പുഷ്പ-ദ റൂൾ. ചിത്രവുമായി ബന്ധപ്പെട്ട് ...

ആഡംബരത്തിന്റെ രാജകുമാരൻ; ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ

ലക്ഷ്വറി കാർ ശ്രേണിയിലേക്ക് ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കി മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ. 3.15 കോടി രൂപ വിലവരുന്ന ലംബോർഗിനിയുടെ ലക്ഷ്വറി എ യു വിയായ ഉറൂസ് ...

ബിജു മേനോനോ ഫഹദ് ഫാസിലോ ? അതോ ജയസൂര്യ കൊണ്ടു പോകുമോ ? സംസ്ഥാന ചലചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും. നടി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഇത്തവണ 30 ചിത്രങ്ങളാണ് അന്തിമ ...

സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി ഫഹദ് ഫാസിലിന്റെ ‘ജോജി’

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി ജോജി. ഫഹദ് ഫാസിൽ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. "സ്വീഡനിൽ നിന്നുള്ള നല്ല ...

അല്ലുവിന്റെ വില്ലനായി പുതിയ ലുക്കിൽ ഫഹദ്; വൈറലായി ഫസ്റ്റ് ലുക്ക്

തെലങ്കാന: ഇതുവരെ കാണാത്ത പുതിയ വേഷത്തിൽ ഫഹദ് തെലുങ്കിൽ. ഫഹദ് ഫാസിലിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് 'പുഷ്പ'. അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദാണ് ...