‘ജെൻസൻ, എന്റെ സഹോദരാ, കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും’; ഫഹദ് ഫാസിൽ
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി ഫഹദ് ഫാസിൽ. ‘കാലത്തിന്റെ ...