'ആവേശം' കളറാക്കി സുഷിന്റെ മ്യൂസിക്; എന്നാൽ രോമാഞ്ചമുണ്ടാക്കിയോ????
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ആവേശം’ കളറാക്കി സുഷിന്റെ മ്യൂസിക്; എന്നാൽ രോമാഞ്ചമുണ്ടാക്കിയോ????

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 10:44 pm IST
Facebook
Twitter
WhatsAppTelegram

വിഷു ചിത്രങ്ങളിൽ പ്രീ റിലീസിൽ വൻ ഹൈപ്പ് കിട്ടിയ സിനിമയാണ് ആവേശം. രോമാഞ്ചം എന്ന തന്റെ ആദ്യ സിനിമ ഒരു സർപ്രൈസ് ബ്ലോക്ക് ബസ്റ്റർ അടിച്ചത് കൊണ്ടാകും ജിത്തു മാധവന്‍ അതേ പാറ്റേണിൽ രണ്ടാമത്തെ ചിത്രവും എടുത്തത്. എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിവസം ചിത്രം നേടിയിരിക്കുന്നത്. ഫഹദ് ഫാസിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരം കഥാപാത്രമെന്ന് അവകാശപ്പെട്ട ‘രംഗണ്ണനെ’ ചുറ്റിപ്പറ്റിയാണ് കഥ.

‘രോമാഞ്ചം’ ബെം​ഗളൂരുവിലെ ഒരു വാടക വീട്ടിൽ ഒരുമിച്ചു താമസിക്കുന്നവരുടെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ, ഇവിടെ കോളേജ് ഹോസ്റ്റലിലെ മലയാളികളായ കുറച്ചു വിദ്യാർത്ഥികളുടെ പ്രശ്നമാണ് ജിത്തു പറഞ്ഞത്. സീനിയര്‍ വിദ്യാര്‍ഥികളുടെ റാ​ഗിങ്ങിൽ നിന്നും രക്ഷപ്പെടാൻ ആ​ഗ്രഹിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ. ഇവരുടെ രക്ഷകനായാണ് രം​ഗൻ എത്തുന്നത്. രം​ഗണ്ണനുമായിട്ടുള്ള വിദ്യാർത്ഥികളുടെ കൂട്ടുക്കെട്ടും തുടർന്ന് നടക്കുന്ന ചില സംഭവ വികാസങ്ങളിലേക്കുമാണ് ജിത്തു പ്രേക്ഷകരെ എത്തിക്കുന്നത്.

ആവേശത്തിൽ കഥയെക്കാളും ആക്ഷൻ രം​ഗങ്ങൾക്കും സം​ഗീതത്തിനുമാണ് പ്രാധാന്യം. രോമാഞ്ചത്തിൽ നിന്നും ആവേശത്തിലെത്തുമ്പോൾ കോമഡി എലമെന്റ് പൂർണമായും പ്രേക്ഷകർക്ക് ദഹിച്ചിട്ടില്ല. മാമന്നനിലെ രത്നവേൽ കുമ്പളങ്ങിയിലെ ഷമ്മി തുടങ്ങിയ കഥാപാത്രങ്ങളുമായി ചെറുതല്ലാത്ത സാദൃശ്യം കന്നഡച്ചുവയുള്ള രം​ഗണ്ണനിലും കാണാം. അതിനാൽ, ഇതുവരെ കണ്ടിട്ടില്ലാത്ത ഫഹദാണ് സിനിമയിലുള്ളതെന്ന് സമർത്ഥിക്കാൻ കഴിയില്ല.

രംഗയുടെ വലംകൈ ഗുണ്ടയായെത്തിയ സജിൻ ഗോപുവും ഇത്തവണ കൈയടി നേടിയിട്ടുണ്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ്‍ശങ്കര്‍, റോഷന്‍ ഷാനവാസ് തുടങ്ങി ഒരു കൂട്ടം നവാഗതരാണ് ഫഹദിനൊപ്പം പ്രധാനവേഷത്തിലെത്തിയത്. ഒരു എന്റർടെയ്ൻമെന്റ് പാക്കാണ് ചിത്രമെങ്കിലും ഇടയ്‌ക്കെങ്കിലും കഥയില്ലാതെ ആട്ടമാടുന്നതായും തോന്നും രീതിയിലാണ് ഒഴുക്ക്.

Tags: Fahad FazilaaveshamASUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies