മദ്രസ വിദ്യാർത്ഥികളെ മർദിച്ചെന്ന വ്യാജ പരാതി; ഗുരുതര വെളിപ്പെടുത്തലുമായി സൈനികന്റെ കുടുംബം
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ മദ്രസ വിദ്യാർത്ഥികളെ മർദ്ദിച്ചു എന്ന വ്യാജ പരാതിയിൽ സിആർപിഎഫ് ജവാൻ ആയ സന്തോഷ് ജയിലിലായ സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി കുടുംബം. അനുവാദമില്ലാതെ വിടിന്റെ ...




