കൊന്നിട്ടും കൊല്ലാൻ എസ്എഫ്‌ഐ; സിദ്ധാർത്ഥിനെതിരെ വ്യാജ പരാതി കെട്ടിച്ചമയ്ക്കുന്നു
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊന്നിട്ടും കൊല്ലാൻ എസ്എഫ്‌ഐ; സിദ്ധാർത്ഥിനെതിരെ വ്യാജ പരാതി കെട്ടിച്ചമയ്‌ക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

വയനാട്: എസ്എഫ്‌ഐ ഗുണ്ടകളുടെ പരസ്യവിചാരണയെ തുടർന്ന് ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെതിരെ മരണശേഷവും വ്യാജപരാതി നൽകി എസ്എഫ്‌ഐ.
സിദ്ധാർത്ഥ് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതി കോളേജ് അധികൃതർക്ക് ലഭിക്കുന്നത് ഫെബ്രുവരി 18-നാണ്. 19ന് പരാതി സ്വീകരിക്കുകയും 20 ന് ഇന്റേർണൽ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിക്ക് പരാതി കൈമാറുകയും ചെയ്തു. ഈ പരാതി കെട്ടിച്ചമച്ചതാണെന്നാണ് സൂചന. വാലന്റൈൻസ് ഡേയോട് അനുബന്ധിച്ചുണ്ടായസംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.

ഈ സംഭവത്തിന്റെ പേരിലാണ് സിദ്ധാർത്ഥിനെ എസ്എഫ്‌ഐ ഗുണ്ടകൾ പരസ്യവിചാരണ നടത്തിയതും ക്രൂരമർദ്ദനത്തിന് ഇരയാക്കിയതും. പിന്നാലെ മനോവിഷമത്തിൽ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തിട്ടും കമ്മിറ്റി പരാതി പരിശോധിക്കുകയായിരുന്നു. എന്നാൽ ആരോപിതനായ സിദ്ധാർത്ഥിന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ഐസിസി റിപ്പോർട്ട്.

എസ്എഫ്‌ഐയെ വെള്ളപ്പൂശുന്ന രീതിയിലുള്ള സമീപനമാണ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എസ്എഫ്‌ഐ പ്രവർത്തകനാണ് സിദ്ധാർത്ഥ് എന്ന രീതിയിലുള്ള ഫ്‌ളക്‌സ് ഡിവൈഎഫ്‌ഐ പ്രവർത്തകർ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ തന്റെ മകനെ എസ്എഫ്ഐ പ്രവർത്തകനാക്കാൻ ശ്രമിക്കുകയാണെന്നും തന്റെ അറിവിൽ മകന് രാഷ്‌ട്രീയമില്ലെന്നും പറഞ്ഞ് പിതാവ് ടി. ജയപ്രകാശ് രംഗത്തെത്തിയിരുന്നു.

 

Tags: SFIsidharthfake complaintpookode veterinary college
ShareTweetSendShare

More News from this section

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies