മദ്രസ വിദ്യാർത്ഥികളെ മർദിച്ചെന്ന വ്യാജ പരാതി; ഗുരുതര വെളിപ്പെടുത്തലുമായി സൈനികൻ്റെ കുടുംബം
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്രസ വിദ്യാർത്ഥികളെ മർദിച്ചെന്ന വ്യാജ പരാതി; ഗുരുതര വെളിപ്പെടുത്തലുമായി സൈനികന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2026, 09:03 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ മദ്രസ വിദ്യാർത്ഥികളെ മർദ്ദിച്ചു എന്ന വ്യാജ പരാതിയിൽ സിആർപിഎഫ് ജവാൻ ആയ സന്തോഷ് ജയിലിലായ സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി കുടുംബം.

അനുവാദമില്ലാതെ വിടിന്റെ മതിലിൽ പോസ്റ്റർ ഒട്ടിക്കാനെത്തിയ വിദ്യാർത്ഥിളെ തടഞ്ഞതിലുള്ള വൈരാഗ്യമാണ് പരാതിയ്‌ക്ക് പിന്നിലെന്ന് സൈനികന്റെ ഭാര്യ ജനം ടിവിയോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ജിഹാദികൾ ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.

വ്യാജ പരാതിയിൽ സന്തോഷ് ആറ് ദിവസമായി ജയിലിലാണ്. അർദ്ധരാത്രിയിൽ വീടിന്റെ മതിലിൽ സംഘടനയുടെ പരസ്യം പതിക്കാൻ എത്തിയ മദ്രസ വിദ്യാർത്ഥികളെ വിലക്കിയതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. പരസ്പരമുണ്ടായ വാക്കുതർക്കം പിന്നീട് വ‍ർ​ഗീയമായി ചിത്രീകരിക്കുകയും കേസ് കൊടുക്കുകയുമായിരുന്നു.

തൊപ്പിയെല്ലാം ഇട്ടു കൊണ്ട് മദ്രസയിൽ പഠിക്കുന്ന കുട്ടികളാണ് വന്നതെന്ന് സൈനികന്റെ ഭാര്യ പറഞ്ഞു. വീടിന്റെ മതിലിൽ സിമൻറ് പൂശിയിട്ടില്ല. മതിലിൽ എഴുതാൻ പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞു. അതിന്റെ പേരിൽ അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനമായി. ഗേറ്റിന് പുറത്തിറങ്ങാൻ പറഞ്ഞിട്ട് അവർ ഇറങ്ങിയില്ല.    അവർ നമ്മുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നും ഉന്ത് തള്ളോ ഒന്നും ഉണ്ടായിട്ടില്ലെന്നും സന്തോഷിന്റെ ഭാര്യ പറഞ്ഞു.

സൈനികനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണങ്ങൾ വ്യാപകമായി ചിലർ നടത്തുന്നുണ്ട്. നിയമപരമായി നേരിടുമെന്നും സത്യം പുറത്തു കൊണ്ടുവരുമെന്നും സൈനികന്റെ കുടുംബം പറഞ്ഞു.

 

Tags: fake complaint
ShareTweetSendShare

More News from this section

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

‘ബാറുകളിൽ നിന്ന് കേയ്‌സ് കണക്കിന് മദ്യം ചോദിക്കുന്നു, ഇത്തരം ഇടപാടുകൾ നടക്കില്ല ‘; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജു

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

Latest News

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

‘One Officer, One Official Car’; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്

വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം

സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം

രജനീകാന്ത് ദത്തെടുത്ത് കൂടെ താമസിപ്പിക്കാൻ ആഗ്രഹിച്ച മനുഷ്യൻ; ശമ്പളവും പെൻഷനും പുരസ്കാര തുകയുമടക്കം 30 കോടി ദാനം ചെയ്തു; പദ്മശ്രീ പാലം കല്യാണസുന്ദരത്തിന്റെ അപൂർവ്വ ജീവിതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies