ഇങ്ങനെ നാണം കെടാതെ നിര്‍ത്തി പോയ്‌ക്കൂടെ…! ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചതില്‍ കലിപ്പിലായി ബംഗ്ലാദേശ് ആരാധകര്‍
ഏഷ്യാകപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചതില്‍ പ്രതിഷേധവുമായി ബംഗ്ലാദേശ് ശ്രീലങ്കന്‍ ആരാധകര്‍.ഇത് ക്രിക്കറ്റിന് അപമാനമാണെന്നും അവരുടെ മത്സരത്തിന് മാത്രം റിസര്‍വ് ഡേ അനുവദിച്ചത് ...