സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 12:51 pm IST
FacebookTwitterWhatsAppTelegram

അരിക്കൊമ്പന് ട്വിറ്ററിലും നിറയെ ഫാൻസ്. കമ്പത്ത് നിന്ന് കാട് മാറ്റിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുഴി വനമേഖലയ്‌ക്ക് സമീപം തുറന്ന് വിട്ടിരുന്നു. ഇതിന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥയും തമിഴ്നാട് എൻവയോൺമെൻറ് ക്ലൈമറ്റ് ചേയ്ഞ്ച് ആൻറ് ഫോറസ്റ്റ് ചീഫ് സെക്രട്ടറിയുമായ സുപ്രിയ സാഹു തന്റെ ട്വിറ്റർ പേജിൽ അരിക്കൊമ്പന്റെ വീഡിയോ പങ്കിട്ടിരുന്നു. ഈ വീഡിയോയ്‌ക്ക് താഴെ അപ്പോൾതന്നെ അരിക്കൊമ്പൻ ആരാധകരായിട്ടുള്ള നിരവധിപേരാണ് കമന്റ് ചെയ്തത്

അരിക്കൊമ്പന് മിക്കവാറും എല്ലാ സാമൂഹിക മാദ്ധ്യമങ്ങളിലും ആരാധകരുണ്ട്. ഫേസ്ബുക്കിൽ അരിക്കൊമ്പനായി നിരവധി ഫാൻസ് പേജുകൾ തന്നെയുണ്ട്. അരിക്കൊമ്പന് വേണ്ടി നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ട്. അതേ സമയം ട്വിറ്ററിലും അരിക്കൊമ്പന് വലിയതോതിൽ ആരാധകരുണ്ടെന്നതിന് തെളിവാണ് സുപ്രിയാ സാഹു ഐഎഎസ് പങ്കുവച്ച വീഡിയോയ്‌ക്ക് ലഭിക്കുന്ന കാഴ്ചക്കാരും കമൻറുകളും തെളിയിക്കുന്നത്.

വീണ്ടും കാട് മാറ്റിയ അരിക്കൊമ്പന് വെറ്ററിനറി സർജൻമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ ഒരു സംഘം നിരീക്ഷിക്കുന്നുണ്ട്. സംഘത്തിൽ 10 ആൻറി പോച്ചിംഗ് വാച്ചർമാരും 4 ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും ഉണ്ട്. സംഘം അരിക്കൊമ്പന്റെ ആരോഗ്യവും നീക്കങ്ങളും നിരീക്ഷിന്നുണ്ടെന്ന് സുപ്രിയ സാഹു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

 

 

Tags: FANSARIKOMBAN
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies