എനിക്ക് പുതിയ ഒരു അമ്മാവനെ കിട്ടി; പണ്ടത്തെ ജയന്റെ സിനിമയിലേത് പോലെ മറുക് നോക്കി തിരിച്ചറിയും; ഫാരിസ് അബൂബക്കറുമായുള്ള ബന്ധത്തെപ്പറ്റി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നും പഴയ ജയന്റെ ...