Farook Abdulla - Janam TV
Saturday, November 8 2025

Farook Abdulla

പാകിസ്താന്റെ കൈയിൽ അണുബോംബുണ്ട്; പിഒകെ ഭാരതവുമായി ലയിച്ചാൽ അവർ അണുബോംബിടും; ഭീഷണിയുമായി ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി: പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ലയിക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണെന്ന പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ പാക് അനുകൂല നിലപാടുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. പാകിസ്താന്റെ കൈകളിൽ ...

ഫറൂഖ് അബ്ദുള്ളയ്‌ക്ക് പിടിവീഴുന്നു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നോട്ടീസ്

ശ്രീന​ഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) സാമ്പത്തിക ...

മാലദ്വീപിനെ എന്നും സഹായിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ; നിലവിലെ പ്രശ്നത്തിന് പിന്നിൽ ചൈനീസ് താത്പര്യങ്ങളാകാം: ഫറൂഖ് അബ്ദുള്ള

ന്യൂഡൽഹി: മാലദ്വീപ് പ്രശ്നത്തിൽ രാജ്യതാത്പര്യത്തോട് ചേർന്നുനിന്ന് നാഷണൽ കോൺഫറൻസ് എംപി ഫറൂഖ് അബ്ദുള്ള. മാലദ്വീപിനെ എന്നും സഹായിച്ചിട്ടുള്ള രാജ്യമാണ് ഭാരതമെന്നും ഇപ്പോഴെന്തിനാണ് മാലദ്വീപ് ഇത്തരത്തിൽ ഒരു പ്രശ്നം ...

അയാൾ പാക് ഐഎസ്ഐയുടെ കൈകളിലെ കളിപ്പാവ; പാകിസ്താന്റെ പിആർഒയെ പോലെയാണ് പെരുമാറുന്നത്’: ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ തരുൺ ചുഗ്

ന്യൂഡൽഹി: പാകിസ്താന്റെ താളത്തിനൊത്ത് തുളളുന്നയാളാണ് ഫാറൂഖ് അബ്ദുള്ളയെന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ്. പാകിസ്താനുമായി ചർച്ച നടത്തിയില്ലെങ്കിൽ ജമ്മുകശ്മീർ ഗാസയാകുമെന്ന് ഫറൂഖ് അബദുള്ളയുടെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ...

പാകിസ്താനുമായി ചർച്ച നടത്തണം; ഇല്ലെങ്കിൽ ജമ്മുകശ്മീർ ഗാസയാകും; ഭീഷണിയുമായി ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ജമ്മുകശ്മീർ ഗാസയാകുമെന്ന വിവാദ പരാമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഭീകരതയ്ക്ക് പരിഹാരം കാണാൻ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്നും അല്ലെങ്കിൽ ഗാസയ്ക്കും ...

‘ഭീകരർ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല; ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും, ഇത് അവസാനിക്കുമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരാണ്’; ഭീകരവാദത്തിന് പരിഹാരം കാണാൻ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഭീകരവാദത്തിന് പരിഹാരം കാണാൻ ഭാരതം പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് മേധാവിയുമായ ഫറൂഖ് അബ്ദുള്ള. രജൗരിയിലെ അനന്ത്നാഗിൽ തീവ്രവാദികൾക്കെതിരെ ...