father - Janam TV
Monday, July 14 2025

father

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

ടെന്നീസ് താരമായ രാധിക യാദവിനെ(25) വെടിവച്ച് കൊലപ്പെടുത്തി പിതാവ്. ഹരിയാന ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ് ടുവിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചു തവണയാണ് പ്രതി മകൾക്ക് ...

മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി ; അന്വേഷണം ആരംഭിച്ചു

കൊല്ലം: മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. കൊല്ലത്ത് കടപ്പാക്കടയിലാണ് സംഭവം. അക്ഷയന​ഗർ സ്വദേശി വിഷ്ണു എസ് പിള്ളയാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അച്ഛൻ ശ്രീനിവാസ പിള്ളയെ തൂങ്ങിമരിച്ച നിലയിൽ ...

“എന്റെ വഴികാട്ടി, ഞാൻ അഭിഭാഷകനാകണമെന്ന് ഏറ്റവുമധികം ആ​ഗ്രഹിച്ചത് അദ്ദേഹം”; പിതാവിനെ കുറിച്ച് സംസാരിക്കവെ വികാരഭരിതനായി ചീഫ് ജസ്റ്റിസ്

മുംബൈ: നാ​ഗ്പൂർ ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വികാരഭരിതനായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ​ഗവായി. ആർക്കിടെക്റ്റ് ആകണമെന്ന തന്റെ സ്വപ്നം മാറ്റിവച്ച്  ...

നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയാ ടെക്‌സ്‌റ്റൈൽസ് ഉടമയുമാണ്. ...

പിതാവിന്റെ ഫാക്ടറിയിൽ മൊട്ടിട്ട ലൗ! സുപ്പർവൈസർ-എച്ച്ആർ പ്രണയം ദൃഢമായത് വീട്ടുകാരും അറിഞ്ഞില്ല; ഒന്നിക്കാൻ അരുംകൊല

മധുവിധുവിനിടെ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സോനവും കാമുകൻ രാജ് കുശ്വാ​ഹയും കണ്ടുമുട്ടിയത് യുവതിയുടെ പിതാവിൻ്റെ ഫാക്ടറിയിൽ. സോനത്തിൻ്റെ പിതാവ് ദേവി സിം​ഗിന്റെ പ്ലൈവുഡ് ഫാക്ടറിയിലെ സുപ്പർവൈസറായിരുന്നു ...

തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടി; അച്ഛനും മക്കൾക്കും ദാരുണാന്ത്യം

ഡൽഹിയിൽ ദ്വാരകയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തതിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടിയ അച്ഛനും രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് സൂചന. ദൃക്സാക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

തന്റെ പിതാവും ഇതിഹാസ ബാഡ്മിന്റൺ കളിക്കാരനുമായ പ്രകാശ് പദുക്കോണിന്റെ എഴുപതാം ജന്മദിനത്തിൽ അച്ഛന് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ. പദുക്കോൺ സ്കൂൾ ഓഫ് ...

‘ജയിൽ കിടന്ന കൊടുംഭീകരൻ അച്ഛനായി’; അൾജീരിയയിൽ പാക്-ഭീകര അവിശുദ്ധബന്ധം തുറന്നുകാട്ടി ഒവൈസി

ന്യൂഡൽഹി: അൾജീരിയയിൽ ഭീകരർക്ക് പിന്തുണ നൽകുന്ന പാകിസ്താന്റെ കപടമുഖം തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ...

“പാകിസ്താനിലേക്ക് പോയ കാര്യ അറിയില്ല, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം; വിവരം അറിഞ്ഞിരുന്നെങ്കിൽ വെറുതെവിടില്ലായിരുന്നു”: ജ്യോതിയുടെ പിതാവ്

ന്യൂഡൽഹി: മകൾക്ക് പാകിസ്താനിലുള്ളവരുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്ന് പാക് ചാര ജ്യോതി മൽഹോത്രയുടെ പിതാവ്. ജ്യോതി പാകിസ്താനിലേക്ക് പോയ വിവരം തനിക്ക് അറിയില്ലായിരുന്നെന്നും ഒരിക്കലും മകളിൽ സംശയം ...

സഹോദരിയെ പീഡിപ്പിച്ച പിതാവിനെ കൊന്ന് 21-കാരൻ! കൊല്ലപ്പെട്ടത് 58-കാരൻ, അന്വേഷണം

വൈദ്യുതി ഷോക്കേറ്റ് 58-കാരൻ മരിച്ചെന്ന സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ കുനി​ഗൽ ടൗണിൽ  മേയ് പത്തിനായിരുന്നു സംഭവം. സ്വന്തം ഫാക്ടറിയിൽ മരിച്ച നിലയിലാണ് നാ​ഗേഷ് എന്ന 58-കാരനെ ...

അച്ഛൻ വാഹനം പിന്നോട്ടെടുത്തു, പിക്ക്അപ് വാൻ കയറി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പിക്ക്അപ് വാനിന്റെ ടയറുകളാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

പരിശോധനയിൽ ഞെട്ടി ലാബ് അധികൃതർ; എട്ടാംക്ലസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ്‌ പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ...

ഒരു ദിവസം പോലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകുന്നില്ല,കുട്ടി സ്ഥിരമായി കഴിക്കുന്നത് പുറത്തുള്ള ആഹാരം; മലയാളി യുവാവിന് മകളുടെ സംരക്ഷണാവകാശം നഷ്ടമായി

ന്യൂഡൽഹി: മകൾക്ക് ഒരു ദിവസം പോലും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം നൽകാത്തതിനെ തുടർന്ന് പിതാവിന്റെ സംരക്ഷണാവകാശം നിഷേധിച്ച് സുപ്രീം കോടതി. എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം ...

സൂപ്പർ സ്റ്റാർ പിതാവ് വീട്ടിൽ കയറ്റുന്നില്ല! വസതിക്ക് മുന്നിൽ ധർണയിരുന്ന് തെലുങ്ക് നടൻ

പിതാവും മുതിർന്ന നടനുമായ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ ധർണയിരുന്ന് മകനും നടനുമായ മഞ്ജു മനോജ്. ഹൈദരാബാദിലെ വീടിന് മുന്നിലാണ് നടൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മനോജിന് ജൽപള്ളിയിലെ ...

കുടുംബപ്രശ്നം; 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അച്ഛനെതിരെ പരാതിയുമായി അമ്മ

എറണാകുളം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നോർത്ത് പറവൂരിലാണ് സംഭവം. കുട്ടിയുടെ അച്ഛനെതിരെയാണ് അമ്മ പരാതി നൽകിയത്. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മ‍ർദ്ദിച്ച ശേഷമാണ് ...

പുസ്തകവും ബോക്സും കളഞ്ഞുപോയി ; മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്, അറസ്റ്റിൽ

എറണാകുളം: മകന്റെ കൈ തല്ലിയൊടിച്ച പിതാവ് അറസ്റ്റിൽ. പുസ്തകവും ബോക്സും കളഞ്ഞുപോയതിനെ തുടർന്നാണ് കളമശേരി സ്വദേശിയായ ശിവകുമാർ മകനെ മർദ്ദിച്ചത്. പതിനൊന്ന് വയസുകാരനെ അതിക്രൂരമായാണ് പ്രതി ഉപദ്രവിച്ചത്. ...

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

കുലാഭിവൃദ്ധിക്കായി പ്രയത്നിക്കുന്ന ടാൻസാനിയൻ പൗരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സ്വന്തം കുടുംബത്തെ ഒരു കൊച്ചുസാമ്രാജ്യമായി പ്രഖ്യാപിക്കാൻ ഉതകുന്ന രീതിയിൽ അം​ഗസംഖ്യ ഉയർത്താനുള്ള കഠിനശ്രമത്തിലാണ് ഇദ്ദേഹം. ലക്ഷ്യം നിറവേറ്റുന്നതിന്റെ ...

15-കാരിയോട് 2 മാസമായി അച്ഛന്റെ ക്രൂരത; തുറന്നുപറഞ്ഞത് സ്കൂൾ കൗൺസിലിംഗിനിടെ; അച്ഛൻ അറസ്റ്റിൽ

കൊല്ലം: 15 വയസുള്ള മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ മകളെ അച്ഛൻ ...

ജിപിഎസ് പിന്തുടർന്നെത്തി, അച്ഛന്റെ കാമുകിയെ മകനും അമ്മയും ചേർന്ന് കൊന്നു; വകവരുത്തിയത് 24-കാരിയെ

പിതാവിന്റെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മകനും അമ്മയും ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കൊൽക്കത്തയിലെ ഇഎം ബൈപാസിന് സമീപമായിരുന്നു കൊലപാതകം. പിതാവിനൊപ്പം റോഡ് സൈഡിലെ ചായ കടയിൽ ...

ഭർത്താവ് ഉപേക്ഷിച്ച 30-കാരി സ്വന്തം വീട്ടിലെത്തി; പിന്നാലെ പിതാവിന്റെ ലൈംഗികാതിക്രമം; മകളുടെ പരാതിയിൽ അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. 30 വയസുള്ള മകളെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പിതാവാണ് അറസ്റ്റിലായത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ സ്വന്തം വീട്ടിലായിരുന്നു യുവതി. എന്നാൽ പിതാവിന്റെ ...

നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു

നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. മുംബൈയിലെ താനയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. ബിന്ദു സജയനാണ് ഭാര്യ, നിമിഷ സജയൻ, നീതു സജയൻ എന്നിവരാണ് ...

എന്റെ അച്ഛനെ തൊടുന്നോടാ…കയ്യിൽ സ്മൈലിയും കണ്ണിൽ തീയും, അച്ഛനെ തല്ലിയയാളുടെ കുത്തിന് പിടിച്ച് മകൻ, ഇവൻ കൊച്ചുപുലിയെന്ന് സോഷ്യൽമീഡിയ

അച്ഛനോടുള്ള ഒരു മകന്റെ അകമഴിഞ്ഞ സ്നേ​ഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അച്ഛനെ തല്ലാൻ നോക്കുന്ന വ്യക്തിയുടെ കുത്തിന് പിടിക്കുന്ന മകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകാണ്. 'എന്റെ ...

സഞ്ജുവിനെ വേണ്ടെന്ന് ചില കൃമികൾ നേരത്തെ തീരുമാനിച്ചു! ക്യാമ്പിൽ പങ്കെടുക്കാത്തവർ വിജയ്ഹസാരെ കളിച്ചു; കെ.സി.എയ്‌ക്കെതിരെ ആഞ്ഞടിച്ച് സാംസൺ

ഇന്ത്യൻ താരം സഞ്ജു സാംസണെ വിജയ് ഹസാരെ ടീമിൽ നിന്ന് കെ.സി.എ മനഃപൂർവം ഒഴിവാക്കിയതെന്ന് പിതാവ് സാംസൺ വിശ്വനാഥൻ. ക്യാമ്പ് തുടങ്ങും മുൻപേ അവൻ്റെ പേര് അവർ ...

അച്ഛന് ഹൃദയാഘാതമുണ്ടായി, പിന്നാലെ ടീമിൽ നിന്നും പുറത്തായെന്ന വാർത്തയും; കടന്നുപോകുന്നത് മോശം ഘട്ടത്തിലൂടെയെന്ന് ഇന്ത്യൻ താരം

അയർലൻഡിനെതിരെ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ വനിതകൾ നേടിയ ഉജ്ജ്വല വിജയം ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്. എന്നാൽ വനിതാ ടീമിലെ ആക്രമണാത്മക ബാറ്റിങ്ങിന് പേരുകേട്ട ഷഫാലി വർമയ്ക്ക് ഈ ...

Page 1 of 5 1 2 5