father - Janam TV
Wednesday, July 16 2025

father

അച്ഛന് ഹൃദയാഘാതമുണ്ടായി, പിന്നാലെ ടീമിൽ നിന്നും പുറത്തായെന്ന വാർത്തയും; കടന്നുപോകുന്നത് മോശം ഘട്ടത്തിലൂടെയെന്ന് ഇന്ത്യൻ താരം

അയർലൻഡിനെതിരെ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ വനിതകൾ നേടിയ ഉജ്ജ്വല വിജയം ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്. എന്നാൽ വനിതാ ടീമിലെ ആക്രമണാത്മക ബാറ്റിങ്ങിന് പേരുകേട്ട ഷഫാലി വർമയ്ക്ക് ഈ ...

സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടു; വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി; അച്ഛൻ മകളെ വെടിവെച്ച് കൊന്നു

വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേ അച്ഛൻ മകളെ വെടിവെച്ച് കൊന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നടക്കുന്ന സംഭവം. 20 കാരിയായ തനു ഗുർജാറാണ് കൊല്ലപ്പെട്ടത്. പൊലീസുകാരുടെ ...

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അച്ഛന് മരണം വരെ തടവും പിഴയും വിധിച്ച് കോടതി

കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛന് മരണംവരെ തടവും പിഴയും. കണ്ണൂർ കുറുമാത്തൂർ സ്വദേശിയായ പതിമൂന്ന്കാരിയാണ് പീഡനത്തിനിരയായത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ ...

എത്രനാൾ സഹിക്കാനാകും,അതാകും അവൻ തീരുമാനിച്ചത്; അശ്വിന്റെ വിരമിക്കലിൽ പിതാവ് രവിചന്ദ്രൻ, വിവാദം

ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിലായതോടെയാണ് തീരുമാനം അശ്വിൻ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് ശേഷം ...

അവൾക്ക് മകൻ വെറും എടിഎമ്മായിരുന്നു; വിവാഹമോചനം നൽകാതെ പീഡിപ്പിച്ചു; ജീവനൊടുക്കിയ ടെക്കിയുടെ പിതാവ്

​ഗുരുതരമായ വെളിപ്പെടുത്തലുമായി ബെം​ഗളൂരുവിൽ ജീവനൊടുക്കിയ ടെക്കിയുടെ പിതാവ് പവൻകുമാർ മോദി. മകൻ്റെ ഭാര്യ നികിതയും മാതാവും എൻ്റെ മകനെ ഒരു എടിഎം എന്ന നിലയിലായിരുന്നു കണ്ടിരുന്നത്. അവർക്ക് ...

മകളെ വിവാഹം കഴിക്കാൻ അനുമതി നൽകിയില്ല; ദേഷ്യത്തിന് യുവാവ് കല്ല് കൊണ്ട് തലയ്‌ക്കിടിച്ചു; ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ പിതാവിന് ദാരുണാന്ത്യം

കൊല്ലം: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. കിളിമാനൂർ സ്വദേശി ബിജു(40)വാണ് ചികിത്സയിലിരിക്കെ മരിച്ചത്. പ്രതിയായ കൊല്ലം മടത്തറ സ്വദേശി രാജീവ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. ...

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു; പോസ്റ്റുമായി താരം

തെന്നിന്ത്യൻ നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ഇനി ഞങ്ങൾ കാണും വരെ ഡാഡ് എന്ന കുറിപ്പിനൊപ്പം ഒരു തകർന്ന ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. ...

മകനെ കൊന്നത് തന്നെ, രണ്ട് കേസുകളിലെ പ്രതിയാണ് അർജുൻ; ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയയെന്ന് ആവർത്തിച്ച് പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയയെന്ന് ആവർത്തിച്ച് അച്ഛൻ ഉണ്ണി സി കെ. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് ‍ഡ്രൈവറായ അർജുൻ തന്നെയാണെന്നും എങ്ങും തൊടാതെയുള്ള അന്വേഷണമാണ് ...

മൂന്ന് പെൺമക്കളെ വർഷങ്ങളായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; ലൈം​ഗികാതിക്രമം അമ്മ മരുന്ന് കഴിച്ച് മയങ്ങുമ്പോൾ

ഇടുക്കി ബൈസൺവാലിയിൽ വർഷങ്ങളായി പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛനെ പിടികൂടി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ കുട്ടികളിലൊരാൾ പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് വർഷങ്ങളുടെ ക്രൂരത പുറം ലോകമറിഞ്ഞത്. 19 ...

ഡക്കായത് മകൻ, തെറി പിതാവിന്; തലക്കനം കൂടിയെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്കായിരുന്നു. എന്നാൽ ഇതിന് അസഭ്യവർഷം നേരിടുന്നത്. രണ്ടാം മത്സരത്തിൽ മൂന്ന് പന്ത് നേരിട്ട സഞ്ജു മാർകോ യാൻസൻ്റെ പന്തിൽ ...

ഹോട്ടലിൽ പോയി എന്നത് ശരിയാണ്, പക്ഷേ അത് സുഹൃത്തുക്കളെ കാണാൻ; അവൾ വളരെ നല്ല കുട്ടിയാണ്: പ്രതികരിച്ച് പ്രയാ​ഗ മാർട്ടിന്റെ പിതാവ്

ഓംപ്രകാശ് ഉണ്ടായിരുന്ന ​ഹോട്ടലിൽ പ്രയാ​ഗ മാർട്ടിൻ പോയത് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്ന് പിതാവ് മാർട്ടിൻ പീറ്റർ. ഹോട്ടലിൽ പോയി എന്നുള്ളത് സത്യമാണെന്നും ഓംപ്രകാശുമായി പ്രയാ​ഗയ്ക്ക് ഒരു ബന്ധവുമില്ലെന്നും ...

അക്സർ പട്ടേലിന് പുതിയൊരു റോളുകൂടി; സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ

ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ഭാര്യ മേഹ പട്ടേലും താനും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. സന്തോഷം ഒരു ...

അശോക ചക്രത്തിന് പകരം അറബിക് എഴുത്ത്; ദേശീയ പതാക വികൃതമാക്കിയ മുഹമ്മദ് ഖാദറും മകൻ മുഹമ്മദ് ഫാസിലും അറസ്റ്റിൽ

ലക്നൗ: ദേശീയ പതാക വികൃതമാക്കിയ അച്ഛനും മകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുഹമ്മദ്പൂരിലാണ് സംഭവം. ‌‌‌മുഹമ്മദ് ഖാദറിനും മകൻ മുഹമ്മദ് ഫാസിലിനുമാണ് അറസ്റ്റിലായത്. അശോക ചക്രത്തിൻ്റെ സ്ഥാനത്ത് അറബിക് ...

ലോറൻസ് ബിഷ്‌ണോയിയെ അയക്കട്ടെ? സൽമാൻഖാന്റെ പിതാവ് സലിംഖാന് വധഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ പിതാവും തിരക്കഥാകൃത്തുമായ സലിംഖാന് വധഭീഷണി. പതിവ് പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. ബാന്ദ്ര വെസ്‌‌റ്റിലെ അദ്ദേഹത്തിന്റെ അപ്പാ ർട്ട്‌മെന്റിന് സമീപത്തുവച്ചായിരുന്നു ബൈക്കിൽ എത്തിയ ...

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ

മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുറച്ചു ...

മദ്യപിച്ചത് ചോദ്യം ചെയ്തു; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

കോഴിക്കോട്: അച്ഛൻ മകനെ കുത്തിക്കൊന്നു. കോഴിക്കോട് കൂടരഞ്ഞി ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. മ​ദ്യപിച്ചത് ചോദ്യം ചെയ്തതിൻ്റെ പ്രകോപനത്തിലാണ് കൊല. കഴിഞ്ഞ ...

മക്കൾ കളിപ്പാട്ടത്തിനായി അടികൂടി; കലിപൂണ്ട പിതാവ് 8 വയസുകാരിയെ അടിച്ചുകൊന്നു, സഹോദരി ഗുരുതരാവസ്ഥയിൽ

റായ്‌പൂർ: തന്റെ മുന്നിൽ കളിപ്പാട്ടത്തിനായി അടികൂടിയ 8 വയസുകാരി മകളെ അടിച്ചുകൊന്ന് പിതാവ്. മർദ്ദനത്തിൽ 9 വയസുകാരി സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. ഛത്തീസ്ഗഡിലെ ചമ്പയിലാണ് സംഭവം. സഹോദരിമാരിൽ ...

ലമീൻ യമാലിന്റെ പിതാവിന്റെ നില ​ഗുരുതരം; കുത്തേറ്റത് കാർ പാർക്കിം​ഗിലെ തർക്കത്തിനിടെ; വീഡിയോ

സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു. 35-കാരനായ മുനിർ നസ്‌റൂയിക്ക് വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിൽ വച്ചാണ് കുത്തേറ്റത്. ഇവിടുത്തെ കാർ പാർക്കിം​ഗുമായി ബന്ധപ്പെട്ട ...

വളർത്താൻ പണമില്ല; പാകിസ്താനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അച്ഛൻ

ഇസ്ലാമബാദ്: വെറും15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ...

രാഹുലിന്റെ കള്ളം തുറന്നുകാട്ടി അഗ്നിവീറിന്റെ കുടുംബവും; സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചെന്ന് അജയ് കുമാറിന്റെ പിതാവ്

ന്യൂഡൽഹി: സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന രാഹുലിന്റെ വാദങ്ങൾ തള്ളി അഗ്നിവീർ അജയ് കുമാറിന്റെ കുടുംബം. സൈന്യത്തിൽ നിന്ന് 98 ലക്ഷം രൂപ സഹായധനം ലഭിച്ചതായി വീരമൃത്യു ...

സ്നാപ്ചാറ്റ് ഉപയോഗിക്കുന്നത് പിതാവ് എതിർത്തു; ജീവനൊടുക്കി 16-കാരി

മുംബൈ: സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യരുതെന്ന് നിർദേശിച്ചതിനെ തുടർന്ന് പ്രകോപിതയായ 16-കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ മെസേജിം​ഗ് ആപ്ലിക്കേഷനായ സ്നാപ് ചാറ്റ് ഡൗൺലോഡ് ...

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; ‘അവർ സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചു, മകൾ അവരുടെ കസ്റ്റഡിയിൽ’: വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛൻ

എറണാകുളം: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛൻ. അവർ സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചതാണെന്നും മകളെ കാണാനില്ലെന്ന് ഇന്നലെയാണ് അറിഞ്ഞതെന്നും യുവതിയുടെ അച്ഛൻ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ...

ജനിച്ച് മാസങ്ങൾ മാത്രം, കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് പിതാവ്; കാരണമിത്

21-കാരനായ പിതാവ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കാെന്നു. ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയായിരുന്നു മദ്യപൻ്റെ ക്രൂരത. പ്രതിയായ ഖുഷിറാം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി ...

അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: മകനെ അറസ്റ്റ് ചെയ്ത് പൊലീസ്

തൃപ്പൂണിത്തുറ: അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മുങ്ങിയ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ...

Page 2 of 5 1 2 3 5