പിതാവ് പുനർവിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചു; വിരോധമുള്ള മകൻ വീട് അടിച്ചു തകർത്തതായി പരാതി; വസ്ത്രങ്ങളും പണവും മോഷ്ടിച്ചു
തിരുവനന്തപുരം: പിതാവ് വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ വീട് അടിച്ചു തകർത്ത് മകൻ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച് തകർത്തത്. ...