FB - Janam TV

FB

ശമ്പളം പോരെന്നല്ല, കിട്ടുന്നത് എങ്ങനെ പോകുന്നുവെന്നാണ് പറഞ്ഞത്; ഇന്നോവയുടെ മൈലേജ് അറിയാമല്ലോ? നല്ലൊരു തുക ഡീസലിനാകും; സങ്കട കുറിപ്പുമായി രമ്യാഹരിദാസ്

ചേലക്കരയിലെ വമ്പൻ തോൽവിക്ക് പിന്നാലെ സങ്കട കുറിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രമ്യാഹരിദാസ്. തോൽവിയിൽ അതിയായ ദുഃഖവും നിരാശയുമുണ്ടെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. എനിക്ക് ശമ്പളം പോരാ എന്നല്ല ...

മാഷാ അള്ളാ! ഇന്നോവ; സിപിഎമ്മിനെ കുത്തി കെ.കെ രമയുടെ പോസ്റ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ചതിയനെന്നും കെട്ട സൂര്യനെന്നും വിശേഷിപ്പിച്ച പിവി അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് വടകര എം.എൽ.എ കെ.കെ രമ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പരാമർശം. ...

മസാല ബോണ്ട് സഖാവേ, പ വേറെ പാപ്പച്ചൻ വേറെ! വിഷയം വഴിതിരിച്ചു വിടാനുള്ള കുരുട്ടു ബുദ്ധി കൊള്ളാം; തോമസ് ഐസക്കിന് മറുപടിയുമായി ഷോൺ ജോർജ്

തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. തന്റെ പരാതി വീണാ വിജയന്റെ കമ്പനിയെക്കുറിച്ച് തന്നെയാണെന്നും വിഷയം വഴിതിരിച്ച് വിടാനാണ് തോമസ് ...

ആരാധകർക്കൊരു വെല്ലുവിളി; വാലിബൻ ചലഞ്ചിം​ഗ് വീ‍ഡിയോ പങ്കുവച്ച് മോഹൻലാൽ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ​ഗംഭീര ‍ടീസറിന് പിന്നാലെ ആരാധകർക്ക് ചലഞ്ചുമായി മോഹൻലാൽ. നിങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന അടിക്കുറിപ്പോടെ ഫിറ്റ്നസ് ചെയ്യുന്ന വീഡിയോയാണ് ...

ഹാക്ക് ചെയ്യപ്പെട്ട ദക്ഷിണ റെയിൽവേയുടെ ഫെയ്‌സ്ബുക്ക് പേജ് വീണ്ടെടുത്തു

ചെന്നൈ : ദക്ഷിണ റെയിൽ വേയുടെ ഹാക്ക് ചെയ്യപ്പെട്ട ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പുനഃസ്ഥാപിച്ചു. റെയിൽവേ മന്ത്രാലയം, ഇലക്ട്രോണിക് മന്ത്രാലയം, ഫേസ്ബുക്ക് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ അക്കൗണ്ട് ...

ട്രെയിൻ യാത്രക്കിടെ സഹയാത്രികരുടെ കള്ളുകുടി പാർട്ടി; മോശമായി പെരുമാറിയെന്നും ആരോപണം; ദുരനുഭവം പങ്കുവച്ച് ഹനാൻ

വാർത്തകളിൽ ഇടംപിടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായ വിദ്യാർത്ഥിനിയാണ് ഹനാൻ. കഴിഞ്ഞ ദിവസം ട്രെയിൻ യാത്രക്കിടെയുണ്ടായ ദുരനുഭവമാണ് ഹനാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ട്രെയിനിൽ ഒപ്പം യാത്ര ചെയ്തിരുന്നവർ ...

ശരത് പവാറിനെതിരെ പോസ്റ്റിട്ടു; നടി കേതകി ചിതാലെ അറസ്റ്റിൽ

മുംബൈ: എൻസിപി നേതാവ് ശരത് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച നടി കേതകി ചിതാലെ പോലീസ് അറസ്റ്റിൽ. ശരത് പവാറിനെതിരെ അപകീർത്തിപ്പെടുത്ത വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടി ...

വിവാദ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്; പരസ്യങ്ങളടക്കം നീക്കുമെന്നും മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: സമൂഹമാദ്ധ്യമങ്ങളിലൂടെ മന:പൂര്‍വ്വം പ്രചരിപ്പിക്കുന്ന പോസ്റ്റുകളെ നീക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. ആഗോള തലത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കാനായുളള നടപടികളുടെ ഭാഗമായാണ് ഫേസ്ബുക് പോസ്‌ററുകള്‍ ...